സാരിയിൽ ക്യൂട്ടായി കുളിസീനിലെ നായിക വൈഗ..! റീൽസിൽ വീഡിയോ പങ്കുവച്ച് താരം..

1853

നടി, അവതാരിക എന്ന നിലയിൽ സജീവമായ നടിയാണ് വൈഗ. കോട്ടയം സ്വേദേശിയായ താരം തമിഴ് മലയാളം സിനിമ ഇൻഡസ്ട്രികളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൽലാൽ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് മുരളി സംവിധാനം ചെയ്ത അലക്സാണ്ടർ ദി ഗ്രേറ്റ്‌ എന്ന ചലചിത്രത്തിലൂടെയാണ് വൈഗ അഭിനയത്രിയായി മാറിയത്.

2012ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ തകർത്ത് അഭിനയിച്ച ഓർഡിനറി, 2013ൽ റിലീസ് ചെയ്ത ഒരു നേരിന്റെ നൊമ്പരം, 2015ൽ റിലീസ് ചെയ്ത കാളിയച്ചൻ തുടങ്ങിയ സിനിമകളിൽ നടി ഏറെ ജനശ്രെദ്ധ ആകർഷിച്ചിട്ടുണ്ട്. ചുരുക്കം സിനിമകൾ കൊണ്ട് മാത്രം നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് വൈഗ.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വൈഗ തന്റെ പുതിയ വിശേഷങ്ങളും ഗ്ലാമർ ചിത്രങ്ങളും തന്റെ പ്രിയ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റും ചുരുങ്ങിയ സമയം കൊണ്ടാണ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിൽ വൈറലാവുന്നത്. വൈഗയുടെ പുതിയ ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

ഒന്നര ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് വൈഗയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഇപ്പോൾ മറ്റൊരു വീഡിയോയാണ് റീൽസിൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. സാരീ ധരിച്ച് അതിസുന്ദരിയായ വൈഗയെ ഇരുകൈകൾ നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആയിരകണക്കിന് ലൈക്‌സും കമെന്റ്സും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.