വൈറ്റ് ബൂട്ടിയായി നടി ഐശ്വര്യ മേനോൻ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

200

മലയാളത്തിലും തമിഴിലും ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ മേനോൻ. സിനിമയുടെ അകത്തും പുറത്തുമുല്ല വിശേഷങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെക്കാറുണ്ട്. ചൂടൻ വേഷങ്ങൾ ധരിച്ചാണ് നടി മിക്കപ്പോഴും ആരാധകരുടെ മുന്നിൽ എത്താറുള്ളത്. ഇപ്പോൾ മറ്റൊരു വീഡിയോയാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്.

വെള്ള ഷോർട്ട് വസ്ത്രം ധരിച്ച ഈ ചിത്രം ആരാധകരുടെ ശ്രെദ്ധ നേടുമ്പോൾ നിറഞ്ഞ കൈയടികളോടെയാണ് സമൂഹ മാധ്യമങ്ങളിൽ മുന്നേറുനത്. 2013ലാണ് ആപ്പിൾ പെണ്ണെ എന്ന സിനിമയിലൂടെ താരം സിനിമ ലോകത്തേക്ക് ചുവടു വെക്കുന്നത്. പിന്നീട് മലയാളത്തിലും താരം അഭിനയിച്ചിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായ താരം മൺസൂൺ മൻഗൂസ് എന്ന ചലചിത്രത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി വേഷമിടുന്നത്.

ഫഹദ് ഫാസിലിനോപ്പം രേഖ എന്നാ കഥാപാത്രമായിരുന്നു ഐശ്വര്യ മേനോൻ കൈകാര്യം ചെയ്തിരുന്നത്. നിരവധി സിനിമകളിൽ താരം നായികയായിട്ട് അഭിനയിച്ചിട്ടുണ്ട്. തമിഴ് അടക്കം കന്നഡ സിനിമകളിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം നിരന്തരം തന്റെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തമിഴ്നാട് സ്വേദേശി ആണെങ്കിലും കേരളയുമായി വളരെയധികം ബന്ധം ഐശ്വര്യയ്ക്കുണ്ട്. ചിത്രക്കാരിയായ താരം ഒരു ഐ ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് മോഡലിംഗ് രംഗത്തും സിനിമയിലും സജീവമായത്. നടി എന്നാ നിലയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും താരത്തിന്റെ പേര് നിറസാന്നിധ്യമാണ്. ഇതിനോടകം തന്നെ പതിനൊന്നു സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു.