പ്രേക്ഷക ശ്രദ്ധ നേടി നടി കനിഹ നായികയായി എത്തുന്ന പെർഫ്യൂം ടീസർ..!!

10866

സിനിമ വാർത്തകൾ, ഗോസിപ്പുകൾ തുടങ്ങി സിനിമ മേഖലയിൽ നിന്നും വരുന്ന വിവരങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി സിനിമകളുടെ ടീസർ, ട്രൈലെർ ഇതിനോടകം തന്നെ പ്രെചരിച്ചിരിക്കുകയാണ്. സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടിയാണ് ഓരോ വാർത്തകളും സ്വീകരിക്കുന്നത്.

പ്രിത്വിരാജ് സുകുമാരൻ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ആദ്യ സിനിമയായിരുന്നു ലൂസിഫർ. കഴിഞ്ഞ ദിവസമാണ് ഇതേ ടീം ഒന്നിച്ചു മറ്റൊരു സിനിമയുടെ പേരായ ബ്രോ ഡാഡി എന്ന് സമൂഹ മാധ്യമങ്ങളിൽ വഴി പ്രേചരിച്ചത്. ലൂസിഫർ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെത്തിൽ വരാൻ പോകുന്ന സിനിമയായത് കൊണ്ട് തന്നെ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

ഇപ്പോൾ ഇതാ മറ്റൊരു സിനിമയുടെ ടീസറാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഹരിഹരന്റെ സംവിധാനത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് പെർഫ്യൂം. ടിനി ടോം, പ്രവീൺ, കനിഹ തുടങ്ങിയ അഭിനേതാക്കളാണ് താരനിരയായി സിനിമയിൽ എത്തുന്നത്.

നഗരത്തിൽ വസിക്കുന്ന ഒരു വീട്ടമ്മ നേരിടുന്ന പ്രെശ്നങ്ങളും കെണികളുമാണ് സിനിമയിലൂടെ പറയാൻ ശ്രെമിക്കുന്നതെന്ന് ടീസറിൽ നിന്നും വെക്തമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പെർഫ്യൂം എന്ന സിനിമയുടെ ടീസറാണ്. 2013ൽ ഷൂട്ടിങ് പൂർത്തികരിച്ച ഈ സിനിമ ഒടിടി പ്ലാറ്റ്ഫോം വഴി ഈ വർഷമാണ് പുറത്തിറങ്ങുന്നതെന്ന് മറ്റൊരു വ്യത്യസ്ത കൂടിയുണ്ട്.