ക്യൂട്ട് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര..! ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

983

ഒരുപാട് ഭാക്ഷകളിലും ഒരുപാട് രാജ്യങ്ങളിലും നടക്കുന്ന ഒരേയൊരു റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് ഷോയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ആദ്യമായി ഹിന്ദി പതിപ്പിലായിരുന്നു ബിഗ്‌ബോസ് ഇറങ്ങിയിരുന്നത്. സൽമാൻ ഖാൻ അവതാരകനായി എത്തുമ്പോൾ ഏകദേശം പതിനാല് സീസനുകൾ അവസാനിച്ചിരിക്കുകയാണ്.

സീരിയൽ, സിനിമ തുടങ്ങി നിരവധി മേഖലയിൽ നിന്നുള്ളവരാണ് മത്സരാർത്ഥികളായി ബിഗ്ബോസിൽ എത്തുന്നത്. അറിയപ്പെടുന്ന താരങ്ങൾ ആയത് കൊണ്ട് പ്രേഷകരുടെ പ്രിയ പരിപാടിയായി മാറുകയായിരുന്നു. ബിഗ്ബോസ് സീസൺ ത്രീയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ ഒരു മത്സരാർത്ഥിയാണ് ഋതു മന്ത്ര.

ബിഗ്ബോസ് സീസൺ ത്രീയിലെ ഏറ്റവും മികച്ച ഒരു മത്സരാർത്ഥിയായിരുന്നു ഋതു. അതുകൊണ്ട് തന്നെ ഏറ്റവും അവസാന ദിവസം വരെയും സ്ത്രീകളിൽ ആകെ ഉണ്ടായിരുന്നത് ഋതു മന്ത്ര മാത്രമായിരുന്നു. നടിയായും മോഡലായും മ്യൂസിഷ്യനായും താരം തിളങ്ങിട്ടുണ്ട്. നിരവധി ആരാധകരെയായിരുന്നു ഋതു ബിഗ്ബോസിലൂടെ സ്വന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ തന്നെ ഏകദേശം താരത്തിന് ഒരു ലക്ഷം ഫോള്ളോവർസാണ് ഉള്ളത്‌.

അതുകൊണ്ട് തന്നെ ഋതു പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് ഋതുവിന്റെ ഏറ്റവും പുതിയ ചിത്രമാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബോൾഡ് ആൻഡ്‌ ഗ്ലാമർ വേഷത്തിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. ഒരുപാട് രസകരമായ കമന്റ്സ് കാണാമെങ്കിലും ആയിര കണക്കിന് ലൈക്സാണ് തന്റെ പുത്തൻ ചിത്രത്തിന് ലഭിച്ചത്.