ഇതൊരു കിടിലൻ വെറൈറ്റി നാടൻ പാട്ടായി പോയി..!

കോവിഡിന്റെ കാലഘട്ടത്തോടെ നിരവധി ഹസ്വ ഫിലിമുകളും ഗാനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി കഴിവുള്ള കലാകാരന്മാർ ഇതിന്റെ ഭാഗമായി ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട്. അർത്ഥവെക്തമായ പാട്ടുകളും ഷോര്ട്ട് ഫിലിമുകളും മലയാളികൾ ഏറ്റെടുക്കുമ്പോൾ മറ്റൊരു ഷോർട്ട് വീഡിയോ പാട്ടാണ് തരംഗം സൃഷ്ടിക്കുന്നത്.

യൂട്യൂബിലൂടെയാണ് ഈ ഗാനം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. തികച്ചും നാടൻ പാട്ട് ഈ വീഡിയോ സോങ്ങിൽ കാണാൻ സാധിക്കുന്നത്. എം സി ഓഡിയോസ് നാടൻപാട്ടുകൾ എന്ന യൂട്യൂബ് ചാനൽ വഴി രസയ്യായ്യയ്യോ എന്ന നാടൻപാട്ട് ചുരുങ്ങിയ സമയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറയുകയായിരുന്നു.

ഏകദേശം മൂന്നു ലക്ഷത്തിനു മേലെ കാണികളും, ആയിര കണക്കിന് ലൈക്സുമാണ് ഇയൊരു ഷോർട്ട് ഫിലിമിനു ലഭിച്ചത്. ഒരുപാട് സ്ത്രീകൾ അതിഗംഭീരമായി നൃത്ത ചുവടുകൾ വെക്കുന്ന കാഴ്ചകളും വീഡിയോയിൽ കാണാൻ സാധിക്കും. ലിൻസൺ കണ്ണമാലി സംവിധാനം ചെയുമ്പോൾ നിർമാണം നിർവഹിച്ചിരിക്കുന്നത് എം സി സജിത്തൻ.

ലിസ്നയാണ് അതിമനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ സോങ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അച്ചു വിജയനാണ്. ഒരുപാട് പിന്നണി പ്രവർത്തകർ ഈ നടൻപാട്ടിന്റെ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ മികച്ച രീതിയിലാണ് ഈയൊരു വീഡിയോ കാണാൻ സാധിക്കുന്നത്. മലയാളികൾ ഇരുകൈകൾ നീട്ടിയാണ് തന്റെ വീഡിയോ സോങ് സ്വീകരിച്ചത്.