വർക്കൗട്ട് ചെയ്ത് സ്ലിം ബ്യുട്ടിയായി അനാർക്കലി മരക്കാർ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

3132

ആനന്ദം എന്ന സിനിമയിലൂടെ സിനിമയിലേക്ക് എത്തിയ നടിയും മോഡലുമാണ് അനാർക്കലി മരിക്കാർ. വളരെ മികച്ച അഭിനയ കഴിവുള്ള താരങ്ങളിൽ ഒരാളാണ് അനാർക്കലി. തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ച അനാർക്കലിയ്ക്ക് പിന്നീട് ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

പ്രിത്വിരാജ് നായകനായി എത്തിയ വിമാനം, ആസിഫ് അലി കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്ത മന്ദരം, പാർവതിയുടെ ശക്തമായ കഥാപാത്രം പറയുന്ന ഉയരെ തുടങ്ങി സിനിമകളിൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ താരത്തിനു അവസരം ലഭിച്ചിട്ടുണ്ട്. ഉയരെ എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്.

അഭിനയ രംഗത്തിൽ മാത്രമല്ല മോഡൽ മേഖലയിലും നടി ഏറെ സജീവമാണ്. തന്റെ ഒരുപാട് ചിത്രങ്ങൾ ഇതിനോടകം തന്നെ പല വിവാദങ്ങൾക്ക് വഴി ഒരുക്കിട്ടുണ്ട്. അതിനപ്പുറം അനേകം ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ തന്നെ ഒരുപാട് ഫോള്ളോവർസാണ് താരത്തിനുള്ളത്.

എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അനാർക്കലി മറ്റൊരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രംഗത്തെത്തിരിക്കുന്നത്. റൂമിൽ നിന്നും തന്റെ അതിസുന്ദരമായ ശാരീരിക സൗന്ദര്യം കാണിക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാം റീൽസിൽ ഹിറ്റാവുന്നത്. നിമിഷ നേരം കൊണ്ട് അനാർക്കലിയുടെ പോസ്റ്റിനു ലക്ഷകണക്കിന് കാണികളെയാണ് ലഭിച്ചത്.