സാരിയിൽ ക്യൂട്ട് ലുക്കിൽ നടി പ്രിയങ്ക നായർ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..!!

7274

മലയാള സിനിമയിൽ വളരെ നന്നായി അഭിനയം കാഴ്ച്ചവെക്കുന്ന നടിയാണ് പ്രിയങ്ക നായർ. 2000 മുതൽ അഭിനയ ജീവിതത്തിൽ സജീവമാണ് പ്രിയങ്ക. 2012ൽ തമിഴ് സിനിമ സംവിധായകനായ ലോറൻസിനെയാണ് താരം ജീവിത പങ്കാളിയാക്കിയ്ത്. വെയ്യിൽ എന്ന തമിഴ് സിനിമയിലൂടെയാണ് പ്രിയങ്ക സിനിമയിൽ തുടക്കം കുറിക്കുന്നത്.

നിരവധി മലയാളം തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം നടി എന്ന നിലയിൽ താരത്തിനു ലഭിച്ചിട്ടുണ്ട്. വിലാപങ്ങൾക്കപ്പുറം എന്ന മലയാള സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്. നല്ല അഭിനയം കാഴ്ചവെച്ചതിനു മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരം താരം കരസ്ഥമാക്കിയിരുന്നു.

തന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിതിരിവ് ഉണ്ടാക്കിയത് വിലാപങ്ങൾക്കപ്പുറം എന്ന സിനിമയാം. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ തന്നെ ഫോള്ളോ ചെയുന്നുണ്ട്. നടി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മോഡൽ മേഖലയിൽ കഴിവ് തെളിയിച്ച താരം അനേകം ഫോട്ടോഷൂട്ടുങ്ങളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ഇത്തവണ പ്രിയങ്കയുടെ ഒരു ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ് യൂട്യൂബിൽ വൈറലാവുന്നത്. ഫോട്ടോഗ്രാഫർ അനുലാലാണ് അതിമനോഹരമായി ചിത്രങ്ങൾ ക്യാമറ കണ്ണുകളിലൂടെ പകർത്തിരിക്കുന്നത്. ഇതേ ഫോട്ടോഗ്രാഫറിന്റെ യൂട്യൂബ് ചാനൽ വഴിയാണ് മേക്കിങ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അതിനസുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്.