പൂർണിമയുടെ കൂടെ ചുവടുവച്ച് മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്..! ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോ കാണാം..!

5557

മലയാള സിനിമയിലെ താരകുടുബമാണ് നടൻ സുകുമാരന്റെ. ഒരുപാട് സിനിമകളിൽ വില്ലനായും കേന്ദ്ര കഥാപാത്രവുമായി സുകുമാരൻ മലയാള സിനിമയിൽ എത്തിട്ടുണ്ട്. സുകുമാരന്റെയും നടിയും ഭാര്യവുമായ മല്ലികയുടെയും മക്കളാണ് പ്രിത്വിരാജും, ഇന്ദ്രജിത്തും. ഇരുവരും മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്.

നടൻ പ്രിത്വിരാജ് അഭിനയത്തിൽ നിന്നും സിനിമ സംവിധായകൻ എന്ന മേഖല വരെ കൈകാര്യം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. 1986ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ അഭിനേതാവാണ് ഇന്ദ്രജിത്ത്. തന്റെ സിനിമ ജീവിതത്തിൽ നിരവധി ചലചിത്രങ്ങളിൽ നായകനായും, വില്ലനായും ഇന്ദ്രജിത്ത് അരങേറിക്കുകയാണ്.

ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂർണിമ ഇന്ദ്രജിത്ത്‌. ഒരു കാലത്ത് മോളിവുഡിൽ നായികയായി തിളങ്ങിയ നടിയാണ് പൂർണിമ. എന്നാൽ വിവാഹത്തിനു ശേഷം സിനിമ ജീവിതത്തിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ് പൂർണിമ. പിതാവ് സിനിമയിൽ സജീവമാണെങ്കിൽ തന്റെ മകളായ പ്രാത്ഥനയും പൂർണിമയും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്.

ഇരുവരുടെയും പുത്തൻ ഗാനങ്ങളും ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അമ്മയോടപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഡാൻസ് തുടങ്ങി നിരവധി കമെന്റ്സാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ കത്തി കയറിയത്.