കൂട്ടുകാരിയുടെ കൂടെ സാരിയിൽ കിടിലൻ ഡാൻസ് കളിച്ച് സ്റ്റാർ മാജിക് താരം ഡയാന ഹമീദ്..!

8051

ഓരോ ദിവസം കൂടുമ്പോളും പലവിധ മേഖലയിൽ നിന്നുമുള്ളവരാണ് ചലചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. അങ്ങനെ കഴിവുള്ള നിരവധി അഭിനേതാക്കളെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമയിലേക്ക് കടന്നു വരുന്ന പ്രധാന മേഖലയാണ് അവതാരിക. ദിലീപ് കേന്ദ്രപാത്രമായി തകർത്തു അഭിനയിച്ച മുല്ല എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭ്ച്ച നല്ലൊരു നടിയാണ് മീര നന്ദൻ.

നസ്രിയ, മീര തുടങ്ങിയവർ ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ്. അത്തരത്തിൽ അവതാരികയിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് ചേക്കേറിയ ഒരു നടിയാണ് ഡയാന ഹമീദ്. ഈ ലോക്ക്ഡൌൺ കാലത്ത് പുറത്തിറങ്ങിയ യുവം എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തിരുന്നത് ഡയാന ഹമീദായിരുന്നു.

സിനിമയിൽ തന്നെ പല പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ നടി ഭാഗ്യം ലഭിച്ചു. അതിനോടപ്പം മികച്ച അഭിനയ പ്രകടനനായി നായിക വേഷത്തിൽ എത്തിയ സിനിമയിൽ താരം കാഴ്ചവെച്ചത്. സമൂഹ മാധ്യമങ്ങളിൽ തന്റെ ഓരോ വിഡിയോകളും വിശേഷങ്ങളും ഡയാന ആരാധകരുമായി പങ്കുവെക്കാൻ മറക്കാറില്ല.

നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് അത്തരം ഒരു വീഡിയോയാണ്. താനും തന്റെ കൂട്ടുകാരിയും ഒന്നിച്ചു അതിഗംഭീരമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. സാരീയിലാണ് ഇരുവരും പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. പ്രശംസ നൽകി കൊണ്ട് അനേകം പേരാണ് രംഗത്ത് എത്തുന്നത്.