അതീവ ഗ്ലാമറസ് ലുക്കിൽ തെന്നിന്ത്യൻ താര റാണി ശ്രേയ ശരൺ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..

36446

തെന്നിന്ത്യയിൽ തിളക്കമാർന്ന അഭിനയ പ്രകടനം കാഴ്ചവെക്കുന്ന നടിയാണ് ശ്രേയ ശരൻ. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ സിനിമകളിൽ തന്റെതായ വ്യക്തിമുദ്ര നടി ഇതിനോടകം തന്നെ പതിപ്പിച്ചിരിക്കുകയാണ്. താരം വേഷമിട്ട ഒരുപാട് നല്ല കഥാപാത്രങ്ങൾ പിന്നീട് ഏറെ ജനശ്രെദ്ധ നേടിയിരുന്നു.

ശിവാജി ദി ബോസ് എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് കടക്കുന്നത്. തന്റെ ആദ്യ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായത് കൊണ്ട് ശേഷം നിരവധി സിനിമകൾ തന്നെ തേടിയെത്തിയിരുന്നു. ഒരു അഭിനയത്രി എന്നതിലുപരി മികച്ച ഡാൻസർ, മോഡൽ എന്നിവയും കൂടിയാണ് ശ്രേയ. നൃത്ത മേഖയിലൂടെയാണ് താരം അഭിനയത്തിലേക്ക് ചുവടുകൾ വെക്കുന്നത്.

മലയാള സിനിമയുടെ അഹങ്കാരമായ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ കാസോനോവ എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തിരുന്നത് ശ്രേയ ശരൻ ആയിരുന്നു. തന്റെ അഭിനയത്തിന് മലയാളികളിൽ നിന്നും നിറഞ്ഞ കൈയടികളായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ താരം തെലുങ്കിലാണ് സജീവം.

മോഡൽ മേഖലയിൽ നിറസാന്നിധ്യമായത് കൊണ്ട് നിരവധി ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്. ഗ്ലാമർ വേഷങ്ങളിലാണ് ശ്രേയ ഫോട്ടോഷൂട്ടിൽ സാധാരണമായി കാണപ്പെടുന്നത്. ഇത്തവണയും അത്തരം ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ് യൂട്യൂബിൽ നിറഞ്ഞു നിൽക്കുന്നത്. വ്യത്യസ്ത ഭാവത്തിലും വ്യത്യസ്ത വേഷത്തിലുമാണ് താരം ഫോട്ടോഷൂട്ടിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്.

മീഡിയ9 എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അതിമനോഹരമായിട്ടാണ് ക്യാമറമാൻ ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോയ്ക്ക് രണ്ടര ലക്ഷത്തോളം കാണികളെയും ആയിരകണക്കിന് ലൈക്‌സും ലഭിച്ചിരിക്കുകയാണ്.