ഗ്ലാമർ ലുക്കിൽ കസബ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി നേഹ സക്സേന..!

147

ചുരുക്കം ചില സിനിമകൾ മാത്രമം അഭിനയിച്ച് കൂടുതൽ ജനശ്രെദ്ധ നേടിയ അഭിനയത്രിയാണ് നേഹ സക്സേന. മമ്മൂക്കയുടെ കസബ എന്ന സിനിമയിലൂടെ ശ്രെദ്ധിക്കപ്പെട്ട താരമാണ് നേഹ. കസബ എന്ന സിനിമയ്ക്കപ്പുറം മുന്തിരിവള്ളി തളിർക്കുമ്പോൾ, ധമാക്ക, പടയോട്ടം തുടങ്ങിയ മലയാള സിനിമകളിൽ നേഹ വേഷമിട്ടിരുന്നു.

മലയാളത്തിൽ മാത്രമല്ല കന്നഡ ചലചിത്രങ്ങളിലും താരം തിളങ്ങിയിരുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാൻ നേഹ എന്ന നടിയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് നിത്യജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ്.

പല അഭിമുഖങ്ങളിലും തന്റെ ജീവിതത്തെ പറ്റിയും സിനിമ ജീവിതത്തിലേക്കുള്ള കടന്നു വരവിനെ കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്. ബിഗ്സ്‌ക്രീനിൽ മാത്രമല്ല മറ്റ് പല ഭാക്ഷകളിലുള്ള പരമ്പരകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ തന്നെ ഒരുപാട് പേരാണ് ഫോള്ളോ ചെയ്യുന്നത്. മികച്ച മോഡലും കൂടിയാണ് നേഹ. തന്റെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. അർത്ഥവെക്തമായ അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അതിസുന്ദരിയായിട്ടാണ് നേഹ സെക്സേനയെ കാണാൻ സാധിക്കുന്നത്. നിമിഷ നേരം കൊണ്ട് അനേകം ലൈക്സും കമെന്റ്സും ലഭിച്ചിരിക്കുകയാണ്.