സാരിയിൽ ക്യൂട്ട് ലുക്കിൽ സാധിക വേണുഗോപാൽ.. താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..!

3507

മിനിസ്ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. ഓർക്കൂട്ട് ഒരു ഓർമകൂട്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് സാധിക ആദ്യമായി സിനിമയിൽ വേഷമിടുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് സിനിമകളാണ് തന്നെ തേടിയെത്തിയത്.

എം എൽ എ മണി, കലികാലം, പത്താം ക്ലാസും ഗുസ്തിയും തുടങ്ങിയ സിനിമകളിൽ സാധിക ശ്രെദ്ധയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെതായ നിലപാടുകൾ കൊണ്ട് ഉറച്ചു നിൽക്കുന്ന ഒരു താരമാണ്. സാധിക. തന്നിക്കെതിരെ മോശമായ കമെന്റ്സു വരുമ്പോൾ അതിനെതിരെ ശക്തമായിട്ടാണ് സാധിക മറുപടി നൽകാറുള്ളത്.

എവിടെയും തന്റെ നിലപാടുകൾ തുറന്നു പറയാൻ നടി മടി കാണിക്കാറില്ല. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള കൂട്ടത്തിലാണ് സാധിക. താരം പങ്കുവെച്ച നിരവധി ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴി ഒരുക്കി കൊടുത്തിട്ടുണ്ട്. മോഡേൺ വേഷം ധരിച്ചാണ് താരം ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിംഗ് ആയിരിക്കുന്നത് സാധികയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ്. മിക്കപ്പോഴും നടി സാരീ ധരിച്ചാണ് താരം എത്താറുള്ളത്. ഇത്തവണയും നടി സാരീയിലാണ് എത്തിയിരിക്കുന്നത്. നിറഞ്ഞ പ്രേക്ഷക പിന്തുണയാണ് മലയാളികളിൽ നിന്നും ലഭിക്കുന്നത്.