സാനിയ ഇയ്യപ്പനൊപ്പം കിടിലൻ ഡാൻസുമായി കൂട്ടുകാരി..!! വീഡിയോ കാണാം..!

1456

നിരവധി ഫോട്ടോഗ്രാഫർസാണ് ഈയൊരു കാലയളവിൽ കൊണ്ട് ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു വരുന്നത്. എന്നാൽ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നത് വളരെ ചുരുക്കമാണ്. അത്തരത്തിൽ കടന്നു വന്ന ഒരാളാണ് ഡെയ്സി ഡേവിഡ്. ഡെയ്സി ക്യാമറ കണ്ണുകളിലൂടെ പകർത്തിയ നല്ല ഫോട്ടോഷൂട്ടുകൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

ഒരു ഫോട്ടോഗ്രാഫർ എന്നാ നിലയിൽ ഡെയ്സി സോഷ്യൽ മീഡിയയിൽ അതീവ സജീവമാണ്. തന്റെ ഇഷ്ട വീഡിയോസും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം ഡെയ്സി പങ്കുവെച്ച ഒരു കിടിലൻ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഡിഫോർ ഡാൻസിലൂടെ മലയാളി പ്രേഷകരുടെ മനം കവർനെടുത്ത സാനിയ ഇയപ്പനും ഡെയ്സിയും ഒന്നിച്ചാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഒരു നടിയായും നർത്തകിയായും സാനിയ ഇതിനോടകം തന്നെ തന്റെതായ സ്ഥാനം നേടിഎടുത്തിരിക്കുകയാണ്. ഇരുവരും ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.

അടിപൊളി പ്രകടനമാണ് ഡെയ്സിയും സാനിയയും കാഴ്ചവെച്ചിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കൈയടിയാണ് തന്റെ പ്രകടനത്തിനു ലഭിച്ചത്. ഇതിനു മുമ്പും ഡെയ്സി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഡെയ്സിക്ക് ഏകദേശം നാൽപതിനായിരം ഫോള്ളോവർസുണ്ട്. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു വീഡിയോ ഫോട്ടോഗ്രാഫറായ ഡെയ്സി പങ്കുവെച്ചത്.