ഓറഞ്ചിൽ ഹോട്ട് & ഗ്ലാമർ ലുക്കിൽ ഇനിയ..! താരത്തിൻ്റെ അതീവ ഗ്ലാമറസ് ലുക്ക് കണ്ട് ഞെട്ടി ആരാധകർ..

605

ജയരാജ് സംവിധാനം ചെയ്ത റെയ്ൻ റെയ്ൻ കം എഗൈയൻ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങേട്ടം കുറിച്ച നടിയാണ് ഇനിയ. ബാലതാരമായിട്ടാണ് നടി സിനിമയിൽ എത്തുന്നതെങ്കിലും പിന്നീട് അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറുകയാണ് ഇനിയ. ഒരുപാട് സിനിമകളുടെ ഭാഗമാകുവാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

മലയാളം മാത്രമല്ല തമിഴ് തെലുങ്ക് കന്നഡ തുടങ്ങി മേഖലയിൽ ഈ അഭിനയത്രിയുടെ കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. വാഗായി സൂടെ വാ എന്നാ തമിഴ് സിനിമയിലൂടെ നല്ല പ്രകടനം കാഴ്ച്ചവെച്ച താരത്തിന് 2011ൽ തമിഴ്നാട് സർക്കാരിന്റെ മികച്ച അഭിനയത്രിക്കുള്ള പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു.

അഭിനയത്തിൽ മാത്രമല്ല മോഡലിംഗ് മേഖലയിലും താരം നല്ല സജീവമാണ്. ഒരുപാട് നല്ല ഫോട്ടോഷൂട്ടുകൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മിക്ക് ചിത്രങ്ങളും ഏറെ വിവാദങ്ങൾക്ക് വഴി ഒരുക്കിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ്.

എന്നത്തെ പോലെയും ഇത്തവണയും ഹോട്ട് ആൻഡ്‌ ഗ്ലാമർ വേഷത്തിലാണ് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫർ സജിത്ത് കുമാരാണ് അതിമനോഹരമായി ക്യാമറയിൽ പകർത്തിയിരിക്കുന്നത്. മല്ലു സ്ക്രീൻ എന്നാ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

അനേകം ലൈക്‌സിനോടപ്പം രസകരമായ കമെന്റ്സും പോസ്റ്റിന്റെ ചുവടെ കാണാൻ സാധിക്കുന്നതാണ്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വ്യായാമം ആണെന്ന് ഇനിയ പല വേദികളിലും വെളിപ്പെടുത്തിട്ടുണ്ട്. കളരിയാണ് നടിയുടെ പ്രധാന ശീലം. തന്റെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും വേണ്ടി ആരാധകർ ഏറെ കാത്തിരിപ്പിലാണ്.