ഹോട്ട് & ബോൾഡ് ലുക്കിൽ കള നായിക ദിവ്യ പിള്ള..!! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!

7744

ദിവ്യ പിള്ളയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. അതിന്റെ പ്രധാന കരണം തന്റെ അഭിനയ പ്രകടനം തന്നെയാണ്. രണ്ടോ മൂന്നോ സിനിമകളിൽ മാത്രം അഭിനയിച്ചിട്ടില്ലെങ്കിലും മികച്ച പ്രേക്ഷക പിന്തുണയാണ് നടിയ്ക്ക് ലഭിച്ചോണ്ടിരിക്കുന്നത്. പൃത്വിരാജ് സുകുമാരൻ നായകനായി എത്തിയ ഊഴം എന്നാ സിനിമയിലൂടെയാണ് ദിവ്യ ആദ്യമായി മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്.

തന്റെ ആദ്യ സിനിമയിൽ തന്നെ നായികയായി വേഷമിടാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് ദിവ്യ. അഭിനയത്തിൽ യാതൊരു വിട്ടുവീഴ്ച നല്കാത്തത് കൊണ്ട് നിറഞ്ഞ കൈയടിയായിരുന്നു നടിയ്ക്ക് ലഭിച്ചത്. ലോക്കഡോനിന്നു ശേഷം പുറത്തിറങ്ങിയ കള എന്നാ സിനിമയിലൂടെ വീണ്ടും താരം ഏറെ ജനശ്രെദ്ധ നേടി.

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുമ്പോൾ ടോവിനോയുടെ ഭാര്യയുടെ കഥാപാത്രമായിരുന്നു ദിവ്യ സിനിമയിൽ കൈകാര്യം ചെയ്‌തത്‌. ടോവിനോയെ കൂടാതെ മൂർ, നടനും സംവിധായകനുമായ ലാൽ തുടങ്ങിയവർ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ തന്റെതായ സ്ഥാനം നിലനിർത്തിയ താരമാണ് ദിവ്യ പിള്ളൈ. ഒരുപാട് നല്ല ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിട്ടുണ്ട്. അഭിനയത്രി എന്നതിലപ്പുറം മികച്ച മോഡൽ കൂടിയായ താരം മിക്കതും ഫോട്ടോഷൂട്ട് ചിത്രകളാണ് സമൂഹ മാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നത്.

എന്നാൽ ഇത്തവണ വ്യത്യസ്‌തമായ മൂന്നു ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വ്യത്യസ്തമായ വേഷത്തിലും ഭാവത്തിലുമാണ് വീഡിയോയിൽ ദിവ്യയെ കാണാൻ സാധിക്കുന്നത്. ചുവന്ന സാരീ ധരിച്ചും, നാടൻ കസവ് സാരീയിലും, മഞ്ഞ വസ്ത്രം ധരിച്ചു എന്നീ മൂന്നു വേഷത്തിലാണ് നടി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ടത്.