ഇങ്ങനെയും സ്ലിം ബ്യൂട്ടി ആവാൻ പറ്റുമോ..? സംയുക്ത മേനോൻ്റെ മേക്കോവർ കണ്ട് അന്തം വിട്ട് ആരാധകർ..!

6998

മലയാളം സിനിമ മേഖലയിലെ മികച്ച നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. വലിയ തോതിൽ ഉള്ള ആരാധകരാണ് താരത്തിനുള്ളത്. കയ്യിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളെങ്കിലും മലയാളടക്കം തമിഴ് കന്നഡ ചലച്ചിത്രങ്ങളിൽ ഏറെ ജനശ്രെദ്ധ നടി എന്നാ നിലയിൽ സംയുക്ത മേനോനു സാധിച്ചിട്ടുണ്ട്.

2016 പുറത്തിങ്ങിയ പോപ്പ് കോൻ എന്ന സിനിമയിലൂടെ പ്രേഷകരുടെ മുന്നിൽ എത്തിയ സംയുക്തയെ പിന്നീട് മലയാളികൾ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. എന്നാൽ ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചലചിത്രത്തിലൂടെയായിരുന്നു താരം ഏറെ ജനശ്രെദ്ധ നേടിയത്. തീവണ്ടിയിൽ നായികയായിട്ടായിരുന്നു സംയുക്ത എത്തിയിരുന്നത്.

ലില്ലി, കളരി, ഒരു യെമണ്ടൻ പ്രേമകഥാ, ഉയരെ, കൽക്കി, എടക്കാട് ബാറ്റലിയൻ എന്നീ മലയാള സിനിമയിലും ജൂലി കാത്രിൽ എന്നാ തമിഴ് സിനിമയിലും സംയുക്തയ്ക്ക് വേഷമിടാൻ. ഭാഗ്യം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് സംയുക്ത. തന്റെ പുതിയ വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

പ്രേഷകരുടെ ചോദ്യങ്ങൾക്കും, കമെന്റ്സിനും തക്കതായ മറുപടി നൽകാൻ സംയുക്ത എപ്പോഴും ശ്രെമിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത് നടി പങ്കുവെച്ച പുത്തൻ ചിത്രമാണ്. ചിത്രത്തിൽ വർക്ക്‌ ഔട്ടിന്റെ ഇടയിൽ പകർത്തിയ ചിത്രമാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ലൈക്‌സും, കമെന്റ്സും ലഭിച്ചിരിക്കുകയാണ്. വർക്കൗട്ട് ചെയ്തുകൊണ്ട് താരം തൻറെ ശരീര ഭാരം ഇതിനോടകം കുറച്ച് സുന്ദരിയായി.