കിടിലൻ ഇൻസ്റ്റ റീൽസ് പങ്കുവച്ച്..!! ദിയ കൃഷ്ണ..!!

163

നടൻ കൃഷ്ണ കുമാറിനെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. ഒരു പെൺപടയുടെ വീടാണ് നടൻ കൃഷ്ണ കുമാറിന്റെ. നാല് പെണ്മക്കളാണ് നടൻ കൃഷ്ണ കുമാറിനുള്ളത്. ഈയൊരു കുടുബം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. കുടുബത്തിലുള്ള ആറ് പേർക്കും സിൽവർ പ്ലേ ബട്ടൺ ലഭിച്ചതാണ്.

അച്ഛന്റെ പിന്നാലെ തന്റെ മൂന്നു മക്കളും അഭിനയ രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഹൻസിക, ഇൻഷാനി, അഹാന എന്നിവർ ഇതിനോടകം തന്നെ മലയാള സിനിമയിൽ എത്തി കഴിഞ്ഞിരിക്കുകയാണ്. നടി അഹാന നായികയായി ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയ സിനിമയാണ് നടൻ ടോവിനോ തോമസ് നായകനായി എത്തിയ ലൂക്കാ.

നിറഞ്ഞ കൈയടിയാണ് മലയാളി പ്രേക്ഷകരിൽ നിന്നും തന്റെ അഭിനയ പ്രകടനത്തിനു ലഭിച്ചത്. പാട്ടും ഡാൻസുമായി തന്റെ കുടുബം എപ്പോഴും ആരാധകരുടെ മുന്നിൽ എത്താറുണ്ട്. സിനിമയിൽ ഇതുവരെ എത്തിയില്ലെങ്കിലും യൂട്യൂബിൽ തരംഗം സൃഷ്ടിക്കാറുള്ള ഒരാളാണ് ഓസി എന്ന് ഓമന പേരുള്ള ദിയ കൃഷ്ണ.

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടപ്പം ഡാൻസും പാട്ടുമായി പ്രേത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇത്തവണ ദിയ എത്തിയിരിക്കുന്നത് ഒരു വീഡിയോ പങ്കുവെച്ചാണ്. സാരീ ധരിച്ചു അതിസുന്ദരിയായിരിക്കുകയാണ് ദിയ. ഒരു ഗാനത്തിന്റെ പശ്ചാലത്തലത്തിലാണ് ദിയ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത്. തന്റെ അച്ഛനെ പോലെയും മറ്റ് സഹോദരികളെ പോലെയും എപ്പോഴാണ് സിനിമയിലേക്ക് എത്തുക എന്ന ചോദ്യങ്ങളുമായി ഒരുപാട് പേരാണ് രംഗത്ത് എത്തുന്നത്.