ക്യൂട്ട് ലുക്കിൽ സനുഷ സന്തോഷ്..!! ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..!!

923

വളരെ ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിമാരിൽ ഒരാളാണ് സനുഷ സന്തോഷ്‌. മമ്മൂട്ടി നായകനായി എത്തിയ ദാദ സാഹിബ്‌ എന്നാ സിനിമയിലൂടെയാണ് സനുഷ അഭിനയ ജീവിതത്തിൽ പ്രേവേശിക്കുന്നത്. രണ്ടായിരം മുതൽ താരം മലയാള തമിഴ് അടക്കം സിനിമ ഇൻഡസ്ട്രികളിൽ സജീവമാകാൻ ആരംഭിച്ചത്.

വിനയൻ സംവിധാനം ചെയ്ത നാളെയ് നമതെ തമിഴ് സിനിമയിലാണ് ആദ്യമായി നായിക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. പിന്നീട് ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ മിസ്റ്റർ മരുമകനിൽ സനുഷ നായികയായി അരങേറി. 2004ൽ കാഴ്ച എന്നാ സിനിമയിലൂടെ അഭിനയ പ്രകടനത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ തരംഗം സൃഷ്ടിക്കുന്ന ഒരാളാണ് സനുഷ സന്തോഷ്. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് സനുഷ. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ആരാധകരെയാണ് നടി സ്വന്തമാക്കിയത്. മിക്കപ്പോഴും പുതിയ തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് പ്രേഷകരുടെ ഇടയിൽ ശ്രെദ്ധ നേടാറുണ്ട്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് താരത്തിന്റെ മറ്റൊരു ചിത്രമാണ്. തക്കതായ അടിക്കുറിപ്പും നടി നൽകിട്ടുണ്ട്. കിടന്നു കൊണ്ടാണ് സനുഷ ചിത്രങ്ങൾ പകർത്തിരിക്കുന്നത്. പ്രണയത്തിനും മാന്ത്രികതയ്ക്കും തിളക്കമാർന്ന തിളക്കം നിർത്താൻ കഴിഞ്ഞില്ല. നിമിഷ നേരം കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ള ചത്രങ്ങൾ വൈറലായത്.