ഗപ്പിയിലെ സുന്ദരി നന്ദന വർമയല്ലെ ഇത്..!! താരത്തിൻ്റെ കിടിലൻ മേക്കോവർ കാണാം..!!

94

2012ൽ പുറത്തിറങ്ങിയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ സ്പിരിറ്റ്‌ എന്ന സിനിമയിലൂടെ പ്രധാന കഥാപാത്രം അഭിനയിച്ച ബാലതാരമായിരുന്നു നന്ദന വർമ. അതെ വർഷം അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ ശ്രെദ്ധയായ വേഷമിട്ടിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നന്ദന തന്നിക്ക് ലഭിച്ച അവസരത്തിൽ കാഴ്ചവെച്ചത്.

ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് ഗപ്പി എന്ന മലയാള ചലച്ചിത്രത്തിലൂടെയായിരുന്നു. ഗപ്പിയിൽ അവതരിപ്പിച്ച ആമീന എന്ന കഥാപാത്രത്തിനു മികച്ച പ്രതികരങ്ങളാണ് മലയാളി പ്രേഷകരിൽ നിന്നും ലഭിച്ചത്. ടോവിമോ തോമസ്, ചേതൻ ജയലാൽ തുടങ്ങിയ അഭിനേതാക്കളും ചലചിത്രത്തിൽ സുപ്രധാരണ വേഷം ചെയുന്നുണ്ട്.

റിംഗ് മാസ്റ്റർ, മില്ലി, ലൈഫ് ഓഫ് ജോസുട്ടി, ആകാശമിട്ടായി, സൺ‌ഡേ ഹോളിഡേ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ് നടിയായ നന്ദന. തമിഴ് സിനിമ മേഖലയിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഏകദേശം മൂന്നു ലക്ഷത്തോളം ഫോള്ളോവർസാണ് നന്ദനയെ ഫോള്ളോ ചെയുന്നത്. നടി പങ്കുവെച്ച ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇത്തവണ വീഡിയോയാണ് നന്ദന ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ വ്യത്യസ്ത വേഷത്തിൽ ഒരേ സമയം മാറുന്ന നടിയെയാണ് പ്രേഷകർക്ക് കാണാൻ സാധിക്കുന്നത്. ഗ്ലാമർ വേഷങ്ങളിലാണ് നടി വീഡിയോയിൽ എത്തുന്നത്.