ചുവപ്പിൽ സുന്ദരിയായി ശാലിൻ സോയ.! ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ച് താരം..!!

640

സിനിമയിൽ അഭിനയിക്കുക അല്ലെങ്കിൽ ക്യാമറയുടെ മുന്നിൽ മുഖം കാണിക്കാൻ ഒരു അവസരം ലഭിച്ചാൽ ആരും അത് പാഴക്കാറില്ല. മലയാള സിനിമയിൽ ഉള്ള മിക്ക നടിമാരും മോഡൽ മേഖലയിൽ നിന്നോ അല്ലെങ്കിൽ അവതാരിക മേഖലയിൽ നിന്നോ വന്നവരായിരിക്കും. ഏത് മേഖലയിൽ നിന്ന് വന്നവരാണെങ്കിലും മികച്ച അഭിനയ പ്രകടനമാണ് ഓരോ സിനിമകളിലും അഭിനയത്രിമാർ കാഴ്ചവെക്കുന്നത്.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ശാലീൻ സോയ. 2006ൽ മുതൽ അഭിനയ ജീവിതത്തിൽ സജീവമാണ് ശാലീൻ. ഔട്ട്‌ ഓഫ് സിലബസ് എന്നാ സിനിമയിലൂടെയാണ് നടി ചലചിത്ര രംഗത്ത് എത്തുന്നത്. നർത്തകിയായും, അവതാരികയായും, മോഡലായും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നിരവധി പ്രേമുഖ നടന്മാരോടപ്പം അഭിനയിക്കാൻ ശാലീനു ഭാഗ്യം ലഭിച്ചിട്ടുണ്ട്. സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട്, എൽസമ്മ എന്നാ ആൺകുട്ടി, സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, മാണിക്യകല്ല്, കർമയോദ്ധ, വിശുദ്ധൻ, റോക്ക് സ്റ്റാർ, ധമാക്ക തുടങ്ങിയ ചലചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ നിരന്തരം ശാലീൻ തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും ഗ്ലാമർ വേഷത്തിലാണ് താരം ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ മറ്റൊരു ചിത്രമാണ് വൈറലാവുന്നത്.

ചുവന്ന വസ്ത്രം ധരിച്ചു ഹോ.ട്ട് ലുക്കിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. അമാൽ സൈറയാണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ഒരുപാട് നല്ല അഭിപ്രായങ്ങൾ അടക്കം രസകരമായ കമെന്റ്സ് വരെ തന്റെ ചിത്രങ്ങൾക്ക് ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് തമിഴ് സിനിമയിലും ശാലീനു അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.