വൈറലായ കുടുക്ക് 2025 ലെ ഗാനത്തിന് ചുവടുവച് സ്റ്റാർ മാജിക് താരം ഡയാന ഹമീദും സുഹൃത്തും..!!

11980

നടിയായും ടെലിവിഷൻ അവതാരികയായും, മോഡലായും ഏറെ തിളങ്ങിയ മലയാളികളുടെ പ്രിയ താരമാണ് ഡയാന ഹമീദ്. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിക്കാൻ സാധിച്ചിട്ടുല്ലെങ്കിലും അനേകം ആരാധകരെയാണ് ഡയാന നേടിയെടുത്തത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും ഈ പുതുമുഖം കഴിവ് തെളിയിച്ചിട്ടുണ്ട്.

2019ൽ ഇറങ്ങിയ തെറി ഗാംബ്ലർ എന്ന സിനിമയിലൂടെയാണ് ഡയാന ആദ്യമായി അഭിനയത്തിനു തിരശീല ഇടുന്നത്. ആദ്യ സിനിമ ദി ഗാംബ്ലർ ആണെങ്കിലും 2020ൽ പുറത്തിറങ്ങിയ യുവം എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ഏറെ ജനശ്രെദ്ധ ആകർഷിക്കുന്നത്. എന്നാൽ അതെ വർഷം. പുറത്തിങ്ങിയ മെമ്മറീസ് എന്നാ സിനിമയിലൂടെയാണ് നടി ആദ്യമായി തമിഴ് സിനിമ ഇൻഡസ്ട്രിയിൽ അരങേറിയത്.

ഫ്ലവർസ് ടീവിൽ സംപ്രേഷണം ചെയുന്ന ടെലിവിഷൻ പരിപാടിയായ സ്റ്റാർ മാജിക്കിൽ പ്രധാന അഥിതിയായി നടി എത്തിയിരുന്നു. ഒരുപക്ഷെ ആയൊരു പരിപാടിയിലൂടെ മാത്രം ലക്ഷ കണക്കിന് മലയാളി ആരാധകരെയാണ് തന്നിക്ക് ലഭിച്ചത്. നടിയാണെങ്കിലും അതിന്റെതായ ജാഡയൊന്നും ഡയാനയ്ക്ക് ഇല്ലാ എന്ന് പറയാം. ആരാധകരുടെ ഓരോ സംശയങ്ങൾക്കും തക്കതായ മറുപടി താരം നൽകാൻ ശ്രെമിക്കാറുണ്ട്.

അതുകൊണ്ട് തന്നെ തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ഡയാന ഹമീദ്. എന്നാൽ ഇപ്പോൾ നാടൻ വേഷത്തിൽ തെയ്തക എന്നാ ഗാനത്തിന് നൃത്തം ചുവടുകൾ വെക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ആതിര മാധവിനൊപ്പമാണ് ഡാൻസ് കളിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു തന്റെ വീഡിയോ മലയാളികൾ ഏറ്റെടുത്തത്.