ചുവപ്പിൽ തിളങ്ങി ജന്മദിനം ആഘോഷിച് അമേയ മാത്യൂ..!! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..!!

109

മലയാളികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച വെബ് സീരിസാണ് കരിക്ക്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ കരിക്ക് എന്ന യൂട്യൂബ് ചാനലിന് സാധിച്ചിട്ടുണ്ട്. കരിക്കിലെ ഓരോ കഥാപാത്രങ്ങളും മലയാളി മനസിൽ ഇടം പിടിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയാണ് കരിക്കിലെ ഓരോ വീഡിയോയ്ക്കും ലഭിക്കുന്നത്.

കരിക്കിലെ പ്രധാന നടിമാരിൽ ഒരാളാണ് അമേയ മാത്യു. കരിക്ക് എന്ന വെബ് സീരീസിലൂടെ അഭിനയം തുടക്കം കുറിച്ച് പിന്നീട് സിനിമകളിൽ വരെ അഭിനയിക്കാൻ അമേയയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആട് ടുയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമേ നടി അഭിനയിക്കാൻ സാധിച്ചിട്ടുള്ളു.

ഒരു അഭിനയത്രി എന്നതിലുപരി മികച്ച മോഡൽ കൂടിയാണ് അമേയ. അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവർസാണ് ഉള്ളത്. ദിവസവും തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് താരം ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ വിവാഹ ദിനമായത് കൊണ്ട് അമേയ പങ്കുവെച്ചിരിക്കുന്നത് മറ്റൊരു ചിത്രമാണ്.

ഇത്തവണ ഗ്ലാമർ വേഷത്തിലും ഭാവത്തിലുമാണ് എത്തിട്ടുള്ളത്. ഫോട്ടോഷൂട്ടിൽ ചുവന്ന വസ്ത്രമാണ് അമേയ ധരിച്ചിരിക്കുന്നത്. കൈകളിൽ കുപ്പിയും ഗ്ലാസും പിടിച്ചിട്ടുള്ളതാണ് ഈ ചിത്രത്തിലെ പ്രധാന ഘടകം. ഓസ്വിൻസ് ഫോട്ടോഗ്രാഫീസാണ് ഫോട്ടോഷൂട്ടിന്റെ പിന്നിൽ പ്രവർത്തിച്ചത്. മികച്ച രീതിയിലാണ് ക്യാമറ കണ്ണുകളിലൂടെ ഫോട്ടോഗ്രാഫർ ചിത്രം പകർത്തിരിക്കുന്നത്.

മേക്കപ്പ് ചെയ്തിരിക്കുന്നത് അമേയ തന്നെയാണ്. ചിത്രങ്ങൾക്കോപ്പം കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ” അപ്പോൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ്. കിട്ടിയത് ലോട്ടറി ആണോ അതോ എട്ടിന്റെ പണിയാണോ എന്നറിയാതെ മാതാപിതാക്കൾ ഞെട്ടിയിരുന്നത് ” എന്നായിരുന്നു താരം കുറിച്ചത്.