ക്യൂട്ട് ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെച്ച് നടി മാളവിക മേനോൻ..!!

224

ചുരുക്കം ചെറിയ കഥാപാത്രങ്ങൾ മാത്രം അഭിനയിച്ച് പിന്നീട് മലയാള സിനിയിലെ മുൻനിര നായികമാരിൽ എത്തിയ താരമാണ് മാളവിക മേനോൻ. 2012 മുതൽക്കേ താരം അഭിനയ ജീവിതത്തിൽ നല്ല സജീവമാണ്. 2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെയാണ് നടി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച മാളവികയ്ക്ക് പിന്നീട് നിരവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്. ഹീറോ, 916, മഴക്കാലം, സർ സി പി, ഞാൻ മേരിക്കുട്ടി, ജോസഫ് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിരിന്നു. സിനിമ ജീവിതത്തിൽ കടന്നതിനു ശേഷം 916 എന്ന സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമകളിലും മാളവിക ശ്രെദ്ധയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് താരം. ആരാധകരുമായി നടി നിരന്തരം ഇടപ്പെടാറുണ്ട്. ഓരോ വെക്തികളുടെ കമെന്റ്സിനും സംശയങ്ങൾക്കും മറുപടി നൽകാൻ നടി മറക്കാറില്ല.

ഇപ്പോൾ മാളവികയുടെ അതിമനോഹരമായ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ചുരിദാർ ധരിച്ച് അതിഗംഭീരമായിട്ടാണ് മാളവിക ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. നിമിഷ നേരം കൊണ്ട് ഒരുപാട് ലൈക്സാണ് ലഭിച്ചിരിക്കുന്നത്. ഒരു അഭിനയത്രി എന്നതിനുലുപരി മികച്ച മോഡലും കൂടിയാണ് മാളവിക. തന്റെ ഒരുപാട് ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.