ഇത്തവണ സാരിയിൽ കിടിലൻ ഡാൻസുമായി ജാനകി ഓം കുമാർ.! ഡാൻസ് കാണാം..

4388

ഡാൻസ് കളിച്ച് സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ ആകർഷിച്ച രണ്ട് പേരാണ് തൃശൂർ മെഡിക്കൽ കോളേജിളെ വിദ്യാർത്ഥികളായ നവീനും ജാനകിയും. കേരളത്തിൽ നിന്നും മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് പ്രെശംസകൾ തേടിയെത്തിയത്. വെറും മുപ്പത് സെക്കന്റ്‌ മാത്രമായിരുന്നു വീഡിയോ.

ഈ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറലായോടെ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചെറിയ വിശേഷം പോലും ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു നൃത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

ഇത്തവണ നവീൻ ഇല്ലാതെയാണ് ജാനകി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. സൂപ്പർ സ്റ്റാർ വിക്രം തകർത്ത് അഭിനയിച്ച അന്യൻ എന്ന സിനിമയിലെ കാതൽ യാണെ വരികിത് റെമോ എന്ന ഗാനത്തിനാണ് ജാനകി ചുവടുകൾ വെക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ജാനകിയുടെ ഡാൻസ് വീഡിയോ വൈറലായത്. സാധാരണ ഡാൻസ് കളിക്കുന്നതിനെക്കാളും നല്ല ഉത്സാഹത്തോടെയാണ് ഗാനത്തിനു ചുവടുകൾ വെക്കുന്നത്. അതിനുപ്പറം കിടിലൻ സ്റ്റെപ്പുകളാണ് ഇത്തവണ ജാനകി ഇറക്കിയത്.

എന്തുകൊണ്ട് നവീനെ കൂട്ടിയില്ല എന്ന നിരവധി കമെന്റ്സ് വീഡിയോയുടെ ചുവടെ കാണാം. എന്നാൽ ഇതിനു മുമ്പും നവീനും ജാനകിയും ഒറ്റയ്ക്ക് ഡാൻസ് കളിച്ച് ആരാധകരുടെ മുന്നിൽ എത്തിയിരുന്നു. നിമിഷ നേരം കൊണ്ടായിരുന്നു ഇരുവരുടെയും നൃത്തങ്ങൾ ആരാധകർ ഏറ്റെടുത്തത്.