ക്യൂട്ട് ലുക്കിൽ സീരിയൽ താരം ഗൗരി കൃഷ്ണൻ..! ചിത്രങ്ങൾ കാണാം..!

488

ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത്. അതുകൊണ്ട് നിരവധി ഫോട്ടോഷൂട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നത്. സിനിമ താരങ്ങൾ അടക്കം അനേകം പുതിയ മോഡൽസാണ് ഫോട്ടോഷൂട്ടിന്റെ പിന്നിൽ പ്രധാന പങ്കുവഹിക്കുന്നത്. വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് ഓരോ മോഡലുകളും ക്യാമറയുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്.

വ്യത്യസ്ത കൊണ്ടു വരാൻ ആഗ്രഹിക്കുന്നവരാണ് ഫോട്ടോഗ്രാഫർസ്. അതുകൊണ്ട് തന്നെ പല ഫോട്ടോഷൂട്ടുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു വേണ്ടി അനേകം ഫോട്ടോഷൂട്ടുകൾ കമ്പനികൾ നിലവിൽ വന്നിരിക്കുകയാണ്. ഇത്തരത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സേവ് ദി ഡേറ്റ്.

എന്നാൽ ഇപ്പോൾ ഏറെ ജനശ്രെദ്ധ നേടുന്നത് മറ്റൊരു ഫോട്ടോഷൂട്ടാണ്. ഇത്തവണ ഫോട്ടോഷൂട്ടിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത് നടിയും മോഡലുമായ ഗൗരി എം കൃഷ്ണനാണ്. അതിസുന്ദരിയായിട്ടാണ് നടിയായ ഗൗരി എം കൃഷ്ണനെ ഫോട്ടോഷൂട്ടിൽ കാണാൻ കഴിയ്യുന്നത്. ഫോട്ടോഗ്രാഫറായ ഷബീരാണ് അതിമനോഹരമായി ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമിതിങ്കൾ എന്ന മലയാള പരമ്പരയിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ഗൗരി സീരിയലിൽ കാഴ്ചവെച്ചത്. മലയാളം പരമ്പരയ്ക്കപ്പുറം അനേകം ഷോർട്ട് ഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്.

ഗൗരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തൻ്റെ പുതിയ ചിത്രങ്ങളാണ് വൈറലായത്. ചിത്രങ്ങൾ കാണാം.