ബോൾഡ് & ഗ്ലാമർ ലുക്കിൽ യുവ താരം ഐശ്വര്യ മേനോൻ..!! താരം പങ്കുവെച്ച ചിത്രങ്ങൾ കാണാം..!

495

കോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഈശ്വര്യ മേനോൻ. മലയാളി ആണെങ്കിലും നടി തമിഴ് തെലുങ്ക് സിനിമകളിലാണ് സജീവമായിരിക്കുന്നത്. തമിഴ് ചലച്ചിത്രമായ കാതലിൽ സൊതപ്പുവത് എപ്പടി എന്ന സിനിമയിലൂടെയാണ് അരങേട്ടം കുറിക്കുന്നത്.

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ മൺസൂൺ മംഗോസ് എന്ന മലയാള സിനിമയിലും നടി തിളങ്ങിട്ടുണ്ട്. നിലവിൽ താരം തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അനേകം പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.നിരവധി തെനിന്ത്യൻ സിനിമകളിൽ ചെറുതും വലിയതുമായ വേഷങ്ങളാണ് നടി ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ തുടരെ അതിസുന്ദരമായ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഒരുപാട് ആരാധകരാണ് നടിയ്ക്ക് നിലവിൽ ഉള്ളത്‌. ഏകദേശം ഇൻസ്റ്റാഗ്രാമിൽ ഇരുപത്തി രണ്ട് ലക്ഷത്തോളം ഫോള്ളോവർസാണ് ഈശ്വര്യയ്ക്കുള്ളത്. ഇതിനുമുമ്പും നടി പങ്കുവെക്കാറുള്ള ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ഏറെ ജനശ്രെദ്ധ നേടുന്നത്.

എന്നാൽ ഇപ്പോൾ ഈശ്വര്യ മേനോൻ മറ്റൊരു ചിത്രമായിട്ടാണ് ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇത്തവണ താരം അതിഗ്ലാമർ വേഷത്തിലാണ് പ്രേത്യക്ഷപ്പെട്ടത്. ആരെയും മനം മയ്ക്കുന്ന ചിത്രമെന്നാണ് പ്രേഷകരുടെ അഭിപ്രായം. മികച്ച അഭിപ്രായങ്ങൾ ഇതിനോടകം തന്നെ ലഭിച്ചിരിക്കുകയാണ്.

നാൻ സിരിത്താൽ, തമീഷ് പദം 2, വീര, ആപ്പിൾ പെണ്ണെ, നേർ എതിർ, നമോ ബൂത്തന്മ, പ്രണയം പരാജയം, തിയാ വേലായ് സിയാനം കുമാരു, ദശവാല തുടങ്ങിയ സിനിമകളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഒരു അഭിനയത്രി എന്നതിലുപരി മികച്ച മോഡലും കൂടിയാണ് ഈശ്വര്യ മേനോൻ.