തകർപ്പൻ രീൽസ് വീഡിയോയുമായി നടൻ സായകുമാറും ഭാര്യ ബിന്ദു പണിക്കരും കൂടെ മകളും!! കാണാം..

സിനിമകളിൽ എത്താതെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താര പുത്രിയാണ് നടൻ സായികുമാറിന്റെയും നടി ബിന്ദു പണിക്കരുടെയും മകളായ കല്യാണി.
ഡബ്സ്മാഷ്‌ വീഡിയോകളിലൂടെ കല്യാണിയുടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ്.

മാസങ്ങൾക്ക് മുമ്പ് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാരിയരോടപ്പം കോളേജിൽ കല്യാണി ഒന്നിച്ചു ഡാൻസ് കളിച്ചിരുന്നു. ഈ വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. അതിനപ്പുറം സിനിമയിലേക്ക് വരുന്നുണ്ടോ എന്ന ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയരുകയാണ്.

എന്നാൽ സിനിമയിലേക്ക് വരുന്നതിന് മുമ്പ് ആദ്യ പടിയായ മോഡലിംഗ് രംഗത്തിലേക്ക് തിരിഞ്ഞുരിക്കുകയാണ് കല്യാണി. ഇൻസ്റ്റാഗ്രാം പേജിലൂടെ പല വ്യത്യസ്തമായ ചിത്രങ്ങൾ താരപുത്രി പങ്കുവെക്കാറുണ്ട്യാണ് കച്ച മോഡലും കൂടിയായ കല്യാണിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ബിന്ദു പണിക്കരുടെ ഡൗബ്സ്മാഷ്‌ വീഡിയോയാണ്. വിഡിയോയിൽ കല്യാണിയും, സായികുമാറിനെയും കാണാൻ സാധിക്കുന്നുണ്ട്. കല്യാണിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് നടിയുടെ ചിത്രത്തിന് ഒന്നര ലക്ഷത്തിനു മുകളിൽ ലൈക്സും കാണികളെയും ലഭിച്ചിരിക്കുകയാണ്.

ഇതുവരെ സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാള സിനിമയിൽ പ്രേമുഖ താരങ്ങളടക്കം കല്യാണി സൗഹൃദത്തിലാണ്. സിനിമയിലേക്ക് ഉണ്ടാവോ എന്ന ചോദ്യത്തിനു ഉടനെ തന്നെ അനോജ്യമായ മറുപടിയുമായി താരമെത്തും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേഷകരും ആരാധകരും.

https://youtu.be/rZn0_ZtrPN8