സാരിയിൽ ഗ്ലാമറസായി ബിഗ് ബോസ് താരം രമ്യ പണിക്കർ ! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ചങ്ക്സ് എന്ന സിനിമയിലെ ജോളി മിസ്സിനെ മറക്കാത്തവരാണ് മലയാളി പ്രേക്ഷകർ. ഒരെറ്റ വേഷത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ ഇടം നേടിയ നടിയാണ് രമ്യ പണിക്കർ. പിന്നീട് ചുരുക്കം ചില സിനിമകളിൽ ഗ്ലാമർ കഥാപാത്രങ്ങളായിരുന്നു നടിയ്ക്ക് ലഭിച്ചത്. ഏറെ ശ്രെദ്ധ നേടിയ ശേഷം നടി പിന്നീട് കടന്നത് ഫോട്ടോഷൂട്ടുകളിലാണ്.

നിരവധി ഫോട്ടോഷൂട്ടുകളാണ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ലോകമെമ്പാടും പ്രേഷകരുള്ള ഏക പരിപാടിയാണ് ബിഗ്ബോസ്. ഇന്ത്യയിൽ ആദ്യമായി ഹിന്ദിയിലാണ് ബിഗ്ബോസ് പരിപാടി അവതരിപ്പിക്കുന്നതെങ്കിലും പിന്നീട് പല ഭാക്ഷകളിൽ ഇറങ്ങിയിരുന്നു.

മലയാള പതിപ്പിൽ അവതാരകനായി എത്തുന്നത് താരരാജാവായ മോഹൻലാലാണ്. ബിഗ്ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി പ്രിയ താരം രമ്യ പണിക്കരും ഉണ്ടായിരുന്നു. വൻ താരനിരയായിരുന്നു ബിഗ്‌ബോസ് സീസൺ ത്രീയിൽ ഉണ്ടായിരുന്നത്. മലയാളികൾ ഇരുകൈകൾ നീട്ടിയായിരുന്നു നടിയെ ഏറ്റെടുത്തത്.

അവസാന ദിവസങ്ങളിൽ എത്തിയ ബിഗ്‌ബോസ് കോവിഡിന്റെ കാരണത്താൽ അവസാനിപ്പിക്കുകയായിരുന്നു. വളരെ മികച്ച മത്സരംരമായിരുന്നു രമ്യ കാഴ്ച്ചവെച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് രമ്യ, താരം തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല.

എന്നാൽ ഇപ്പോൾ വൈറലാവുന്നത് നടിയുടെ ഫോട്ടോഷൂട്ട് വീഡിയോയാണ്. വീഡിയോയിൽ സാരീ ധരിച്ച് വ്യത്യസ്ത ഭാവത്തിലാണ് താരം ക്യാമറകളുടെ മുന്നിൽ നിൽക്കുന്നത്. നീലക്കുയിൽ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് അനേകം കാണികളെയും ആയിരകണക്കിന് ലൈക്സുമാണ് ലഭിച്ചിരിക്കുന്നത്.