സാരിയിൽ വീണ്ടും സുന്ദരിയായി സാധിക വേണുഗോപാൽ..!! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

തന്റെതായ കഴിവ് കൊണ്ട് മാത്രം സിനിമയിലും സീരിയൽ മേഖലയിൽ വളർന്ന് വന്ന മലയാളികളുടെ പ്രിയങ്കരിയാണ് സാധിക വേണുഗോപാൽ. ചുരുക്കം കാലം കൊണ്ട് നിരവധി മലയാള പരമ്പരകളിലും സിനിമകലിലുമാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചിരിക്കുന്നത്. മലയാള സിനിയുടെ ഭാവി വാഗ്ദാനമാണ് യുവനടിയായ സാധിക.

അഭിനയത്തിലപ്പുറം മോഡലായും നർത്തകിയായിട്ടുമാണ് നടി അറിയപ്പെടുന്നത്. അനേകം സ്റ്റേജ് പരിപാടികളിൽ നടി നൃത്തം ചെയ്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തെക്കാളും നടി പ്രാധാന്യം നൽകുന്നത് ഫോട്ടോഷൂട്ടാണ്. ഇടയ്ക്ക് നടിയുടെ ഫോട്ടോഷൂട്ടുമായി ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്. പല വിവാദങ്ങളിലും സാധികയെ കാണാൻ സാധിക്കും. തന്റെ ചിത്രങ്ങൾക്ക് മോശമായ കമന്റ്‌സ് വരുമ്പോ താരം മൗനം പാലിക്കാറില്ല. അതിശക്തമായിട്ടാണ് സാധിക പ്രതികരിക്കാറുള്ളത്.

ഫോട്ടോഷൂട്ടിൽ ഏത് വേഷം നൽകിയാലും തന്നിക്ക് ചേരുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്നെ ലക്ഷ കണക്കിന് ഫോള്ളോവർസാണ് ഉള്ളത്. ഇപ്പോൾ നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് സാധികയുടെ പുതിയ ചിത്രതിൻ്റെ മേകിംഗ് വീഡിയോയാണ്.

വ്യത്യസ്തമായ ഭാവത്തിലും വേഷത്തിലുമാണ് സാധിക സാധാരണ എത്താറുള്ളത്. എന്നാൽ ഇപ്പോൾ സാരിയിൽ അതിസുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. നിമിഷ നേരം കൊണ്ടായിരുന്നു സാധികയുടെ ചിത്രത്തിന് ഒരുപാട് ലൈക്സും കമെന്റ്സും ലഭിച്ചത്.

https://youtu.be/TNhPYtBBtwc