ദാവണിയിൽ അതീവ സുന്ദരിയായി മാനസ രാധാകൃഷ്ണൻ..!! ചിത്രങ്ങൾ കാണാം..

കാറ്റ് എന്ന സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് മാനസ രാധകൃഷ്ണൻ. ചലച്ചിത്രത്തിൽ നായിക കഥാപാത്രമയിരുന്നു നടി കൈകാര്യം ചെയ്തിരുന്നത്. 2016ലായിരുന്നു താരം ആദ്യമായി നായിക വേഷത്തിൽ എത്തുന്നത്. എന്നാൽ വേണ്ടത്ര പ്രേക്ഷക പ്രീതി നേടാൻ കഥാപാത്രത്തിനു സാധിച്ചില്ല.

ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയെങ്കിലും പിന്നീട് മുൻനിര നടിമാരിൽ ഒരാളായി മാനസ മാറുകയായിരുന്നു. സൗന്ദര്യമാണ് മറ്റ് നടിമാരിൽ നിന്ന് ഏറെ വേറിട്ടു നിൽക്കുന്നത്. ഒരുപാട് സിനിമകളിൽ നടിയ്ക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ കൊണ്ട് അനേകം ആരാധകരെ മാനസയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് മാനസ രാധാകൃഷ്ണൻ. ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ഈ കൊച്ചു നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ഓരോ ചിത്രങ്ങളിലും അതിസുന്ദരിയായിട്ടാണ് നടിയെ കാണാൻ സാധിക്കുന്നത്. ദിവസവും താരം ആരാധകരുമായി സംവദിക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ തന്നെ ലക്ഷങ്ങളോളം ഫോള്ളോവർസാണ് മാനസയ്ക്കുള്ളത്. അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് മാനസയുടെ ചിത്രങ്ങൾ വൈറലാവുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത് നടിയുടെ പുത്തൻ ഗ്ലാമർ ചിത്രമാണ്. ഇൻസ്റ്റയിലാണ് മാനസ പങ്കുവെച്ചിരിക്കുന്നത്.

സാരീയിൽ അതീവസുന്ദരിയായിരിക്കുകയാണ് ഇപ്പോൾ. ചുരുങ്ങിയ സമയം കൊണ്ട് മാനസയുടെ ചിത്രത്തിന് നിരവധി ലൈക്സും കമെന്റ്സും ലഭിച്ചിരിക്കുകയാണ്. ചിൽഡ്രൻസ് പാർക്ക്‌, കാറ്റ്, പ്രിത്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് ഒന്നിച്ചെത്തിയ ടിയാൻ തുടങ്ങിയ സിനിമയിൽ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്യുവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.