കിടിലൻ ഡാൻസുമായി നടി പ്രിയ വര്യർ..!! താരത്തിൻ്റെ പുത്തൻ റീൽസ് വീഡിയോ കാണാം..

5137

കണ്ണിറുക്കൽ രംഗത്തിലൂടെ മലയാളികൾ അടക്കം ഇന്ത്യയിൽ നിരവധി പ്രേഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച മലയാളി നടിയാണ് പ്രിയ പി വാരിയർ. ഇന്ത്യയിൽ നിന്നുമാത്രമല്ല മറ്റ് രാജ്യങ്ങളിലും താരം നിറസാന്നിധ്യമായി ഒരു കാലത്ത് മാരിയിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

സിനിമയിലെ ഗാനം ഏറെ തരംഗം സൃഷ്ടിച്ചെങ്കിലും ചലചിത്രം തിയേറ്ററിൽ ഇറങ്ങിയ ശേഷം അധികം വിജയം നേടാൻ കഴിഞ്ഞില്ല. എന്നാൽ പ്രിയ വാരിയറിന് മലയാളത്തിൽ പിന്നീട് അവസരം വന്നില്ലെങ്കിലും ബോളിവുഡിൽ അനേകം അവസരമായിരുന്നു താരത്തെ തേടിയെത്തിയത്.

സമൂഹ മാധ്യമങ്ങളിൽ തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് ഉള്ളത്‌. ഇൻസ്റ്റാഗ്രാമിൽ തന്നെ അറുപത്തിയൊമ്പത് ലക്ഷം ഫോളോവർസാണ് നടിയ്ക്ക് നിലവിൽ ഉള്ളത്‌. മോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഒരുപാട് ആരാധകരാണ് പ്രിയ പി വാരിയറിനുള്ളത്. പ്രിയ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറൽ ആവറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് പ്രിയയുടെ പുത്തൻ വീഡിയോയാണ്. വീഡിയോയിൽ തന്റെ ഒരു കൂട്ടുക്കാരിയും കൂട്ടുക്കാരനെയും കാണാൻ സാധിക്കും. അതിഗംഭീരമായിട്ടാണ് നടിയും തന്റെ കൂട്ടരും നൃത്ത ചുവടുകൾ വെക്കുന്നത്. ഏകദേശം അമ്പത്തിയേട്ട് കാണികളെയാണ് തന്റെ വീഡിയോയ്ക്ക് ലഭിച്ചത്.