ക്യൂട്ട് ലുക്കിൽ പ്രിയ താരം മാനസ രാധാകൃഷ്ണൻ..! താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കാണാം..

ബാലതാരമായി എത്തി മലയാള സിനിമയിൽ നിരവധി ആരാധകരെ നേടിയെടുത്ത നടിയാണ് മാനസ. ദിലീപ് നായകനായി എത്തിയ വില്ലാളിവീരൻ, കടാക്ഷം തുടങ്ങിയ മലയാള ചലചിത്രങ്ങളിൽ ആയിരുന്നു മാനസ ബാലതാരമായി അരങേറിയത്. ആ രണ്ട് സിനിമകളിൽ മാത്രമായി താരം ഒതുങ്ങിയില്ല.

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച കാറ്റ് എന്ന സിനിമയിൽ നായികയായി മാനസ തിളക്കമാർന്ന അഭിനയ പ്രകടനം കാഴ്ചവെച്ചിരുന്നു. വെറും ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള മലയാള സിനിമ നടിമാരിൽ ഒരാളാണ് മാനസ. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചാണ് നടി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത്.

ചിൽഡ്രൻസ് പാർക്ക്‌, ടിയാൻ തുടങ്ങിയ ചലചിത്രങ്ങളിൽ ശ്രദ്ധയമായ വേഷം ചെയ്യുവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക പിന്തുണയാണ് മാനസയ്ക്കുള്ളത്. ഫേസ്ബുക്കിൽ ഏകദേശം നടിയ്ക്ക് നാല്പത്തിയഞ്ചു ലക്ഷം ഫോള്ളോവർസാണ് ഉള്ളത്‌. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് മാനസയുടെ മറ്റൊരു ചിത്രമാണ്. ഷോർട്ട് വസ്ത്രം ധരിച്ചാണ് താരം ആരാധകരുടെ മുന്നിൽ എത്തിട്ടുള്ളത്. സ്വിമ്മിംഗ് പൂളിന്റ സമീപത്തു നിന്നുമാണ് നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചുരുങ്ങിയ നിമിഷം കൊണ്ട് ചിത്രങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വൈറലാവുകയായിരുന്നു.