സണ്ണി ലിയോണിന് എന്താ പ്രാന്ത് പിടിച്ചോ..? ഡാൻസ് കണ്ട് അന്തം വിട്ട് ആരാധകർ..

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിയാണ് തെന്നിന്ത്യൻ താരം സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിളും ഏറെ സജീവമായ താരം കൂടിയാണ് സണ്ണി ലിയോൺ. എത്ര തിരക്കുണ്ടെങ്കിലും ഇടയ്ക്ക് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ഏറെ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

എന്നാൽ ഇപ്പോൾ നടിയുടെ നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സാധാരണ വേഷത്തിൽ താരം ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. അനേകം ഫോള്ളോവർസുള്ള നടിയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് പതിമൂന്ന് ലക്ഷത്തോളും ലൈക്സും ആയിരകണക്കിന് കമെന്റ്സും ലഭിച്ചിരിക്കുകയാണ്.

ജന്മ സ്ഥലം കാനഡ ആണെങ്കിലും ഏറെ അറിയപ്പെടുന്നത് ഇന്ത്യൻ സിനിമകളിലൂടെയാണ്. അഭിനയത്തിൽ മാത്രമല്ല ഐറ്റം ഡാൻസറായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി ഐറ്റം ഡാൻസുകളിൽ നടി തിളങ്ങിട്ടുണ്ട്. ബോളിവുഡ് സിനിമകളിൽ മാത്രമല്ല മലയാള സിനിമയിലും താരം ഒരു ഗാനത്തിൽ പ്രേത്യക്ഷപ്പെട്ടിരുന്നു.

മലയാള സിനിമയുടെ താരാജാവായ മമ്മൂട്ടി തകർത്ത് അഭിനയിച്ച പ്രേഷകരുടെ കൈയടി നേടിയ മധുരരാജ ചലചിത്രത്തിൽ ഐറ്റം ഡാൻസറായി നടി എത്തിയിരുന്നു. മലയാളി പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്. ഇന്ത്യൻ സിനിമയുടെ അഭിമാനം തന്നെയാണ് സണ്ണി ലിയോൺ.

https://youtu.be/HqUseUUHoE4