വീണ്ടും കിടിലൻ ഗ്ലമറസ് ഫോട്ടോഷൂട്ടുമായി ഉപ്പും മുളകും താരം അശ്വതി..!! ചിത്രങ്ങൾ കാണാം..

650

ഫ്ലവർസ് ചാനലിൽ നല്ല റെറ്റിങ് ഉണ്ടായിരുന്ന ഒരു പരമ്പരയായിരുന്നു ഉപ്പും മുളകും. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ഈയൊരു പരമ്പരയ്ക്ക് ലഭിച്ചിരുന്നത്. ടെലിവിഷൻ ചാനലിൽ മാത്രമല്ല യൂട്യൂബിലും ഏറ്റവും കൂടുതൽ തരംഗം ഉണ്ടാക്കിയ പരമ്പരയാണ് ഉപ്പും മുളകും.

മറ്റ് പരമ്പരകളിൽ നിന്നും ഏറെ വേറിട്ട ഒരു പരമ്പരയാണ് ഉപ്പും മുളകും. ഒരു സാധാരണക്കാരന്റെ കുടുബത്തിൽ നടക്കുന്ന കാര്യങ്ങൾ അതെപോലെയാണ് കാണികളുടെ മുന്നിൽ ചിത്രീകരിച്ചത്. അതിനുപ്പറം പരമ്പരയിൽ ഉണ്ടായിരുന്ന താരങ്ങളും ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. ബാലു എന്ന കുടുബ നാഥന്റെ കഥയാണ് സീരിയലിൽ എടുത്ത് കാണിക്കുന്നത്.

ആദ്യം ബാലുവിന്റെ മൂത്ത മകളായി എത്തിയിരുന്നത് ജൂഹി റുസ്തഗിയാണ്. മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച നടിയ്ക്ക് ഒരുപാട് ആരാധകരെയാണ് ഇതിലൂടെ സ്വന്തമാക്കിയത്. ലച്ചു എന്ന കഥാപാത്രമായിരുന്നു ജൂഹി അവതരിപ്പിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങൾ ജൂഹി പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് ലച്ചു എന്ന കഥാപാത്രമായി എത്തിയത് അമൃത നായരാണ്.

ജൂഹിയെ പോലെ തന്നെയായിരുന്നു അമൃതയും. നിമിഷ നേരം കൊണ്ടായിരുന്നു നടി നിരവധി ആരാധകരെ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. എന്നാൽ ഇത്തവണ അമൃത എത്തിയിരിക്കുന്നത് ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടാണ്.

വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് നടി ഇൻസ്റ്റാഗ്രാമിൽ പ്രേത്യക്ഷപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് ആയിരകണക്കിന് ലൈക്സും കമെന്റ്സുമാണ് ലഭിച്ചിരിക്കുന്നത്. ഒരു നടി എന്നതിലുപരി അമൃത നായർ മികച്ച ഒരു മോഡലും കൂടിയാണ്. ഉപ്പും മുളകും ഇനി തിരിച്ചു വരുവോ എന്നാണ് ആരാധകരുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ വരുന്നത്.