മഴയിൽ നനഞ്ഞ് നടി ദീപികയുടെ ഒരു ഗ്ലാമർ ഫോട്ടോഷൂട്ട്..!! വീഡിയോ കാണാം..!

ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. പല ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ഭാവത്തിലും വേഷത്തിലുമാണ് ഓരോ മോഡൽ താരങ്ങളെ കാണാൻ സാധിക്കുന്നത്. വ്യത്യസ്തമായ ആശയം ആയതിനാൽ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ നിറഞ്ഞു നിൽക്കുന്നത് നടിയായ ദീപിക സിംഗിന്റെയാണ്. ഗ്ലാമർ വേഷത്തിലാണ് ദീപിക ഇത്തവണ എത്തിയിരിക്കുന്നത്. അതിമനോഹരമായിട്ടാണ് ക്യാമറമാൻ ചിത്രങ്ങൾ ഒപ്പിയെടുത്തത്. മരച്ചില്ലകൾക്കിടയിൽ നിന്നുമാൻ ദീപികയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മികച്ച അഭിപ്രായങ്ങളാണ് കാണികളിൽ നിന്നും ലഭിക്കുന്നത്. അതിസുന്ദരിയായിട്ടുണ്ട് എന്നാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്ന അഭിപ്രായം. 2011 മുതലാണ് നടി അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. പ്രശക്ത ടീവി ചാനലായ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന ദിയ ഓർ ബാതി ഹമിലെ സന്ധ്യ എന്ന കഥാപാത്രത്തിന്റെ വേഷമായിരുന്നു താരം. ചെയ്തിരുന്നത്.

ഏകദേശം അഞ്ചു വർഷം താരം ആ സീരിസിൽ അഭിനയിച്ചിരുന്നു. പിന്നീട് നടി പ്രേത്യക്ഷപ്പെട്ടത് ദി റിയൽ സോൾമേറ്റ്‌ എണ്ണ. വെബ്സീരിസിലൂടെയാണ്. എന്നാൽ കുറച്ചു നാൾ അഭിനയ ജീവിതത്തിൽ നിന്നും നടി ഒരു ഇടവേള എടുത്തിരുന്നു. അതിന്റെ പ്രധാന കരണം ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നത് കൊണ്ടായിരുന്നു. ഓരോ ഷോകളിലും വളരെ മികച്ച അഭിനയ പ്രകടനമാണ് നടി കാഴ്ചവെക്കാറുള്ളത്.

https://youtu.be/tAebCZNNmow