വീണ്ടും കിടിലൻ ഡാൻസുമായി ജാനകി ഓം കുമാർ..!! വീഡിയോ കാണാം..

56742

വെറും 30 സെക്കന്റ് വീഡിയോ ഡാൻസ് കൊണ്ട് ഒട്ടു മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമായി മാറിയ ആളുകളാണ് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരെ പ്രശംസയുമായി വിദ്യാർത്ഥികളെ തേടിയെത്തിയിരുന്നു

നവീൻ ജാനകി എന്നീ വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആയതിനു പിന്നാലെ ഇവർ പങ്കു വെക്കുന്ന ചെറിയ വിശേഷങ്ങൾ പോലും ആരാധകർക്കിടയിൽ തരംഗമായി മാറുകയാണ്

എന്നാൽ പതിവിനു വ്യത്യാസമായി ഒറ്റക്കൊരു ഡാൻസ് വീഡിയോയുമായി ജാനകി എത്തിയിരിക്കുകയാണ്.ജാനകിയുടെയും നവീന്റെയും ഒരുമിച്ചുള്ള ഫോട്ടോസ് ഏറ്റെടുത്തിട്ടുള്ള പ്രേക്ഷകർ ജാനകിയുടെ വിഡിയോയും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്

കാണുമ്പോൾ തന്നെ ഡാൻസ് കളിക്കാൻ ഏതൊരു പ്രേഷകനെയും പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ.സൂപ്പർ സ്റ്റാർ വിക്രം നായകനായ സൂപ്പർഹിറ്റ് ചിത്രമായ അന്യനിലെ “കാതൽ യാനെ വാരികിത് റെമോ” എന്ന പാട്ടിനാണ് താരം ചുവടുകൾ വെച്ചത്

സാധാരണ ലുക്കിൽ വന്നു നമ്മളെ ത്രസിപ്പിക്കാറുള്ള താരം ഇത്തവണ ബോൾഡ് ആയി സ്റ്റൈലിഷ് ലുക്കിൽ വന്നാണ് നമ്മളെ അമ്പരപ്പിച്ചത്.സ്റ്റൈലിഷ് ലൂക്കിന് പുറമെ കിടിലം സ്റ്റെപ്പുകളും പ്രേക്ഷകർക്കിടയിൽ ശ്രെദ്ധേയമായിരുന്നു

നവീനിനെ എന്തെ കൂട്ടാഞ്ഞത് എന്ന തരത്തിലുള്ള കമന്റ്കളാണ് വീഡിയോക്ക് താഴെ കുടുതലും ഉണ്ടായിരുന്നത്.ഇതിനു മുന്പു “യാരോ യാരോടി ഒന്നോടെ പുരുഷൻ” എന്ന ഗാനത്തോടൊപ്പവും താരം ചുവടുകൾ വച്ചിരുന്നു