ചിലർ സ്വകാര്യ ഭാഗങ്ങൾ ഇൻബോക്സിൽ അയക്കും.. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല..! നിത്യ മേനോൻ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. തന്റെ തുടക്കം മലയാള സിനിമയിലൂടെയാണെങ്കിലും പിന്നീട് തെന്നിന്ത്യൻ മേഖലയിൽ പല സിനിമകളിലും സജീവമായിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയാ ഭാക്ഷകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിലേക്ക് കടന്നിട്ട് ഒരുപാട് വർഷമായെങ്കിലും നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്.

അനേകം പ്രേമുഖ താരങ്ങളുടെ നായികയായി തന്റെതായ ഒരു സ്ഥാനം
കണ്ടെത്തിയ നടിയാണ് നിത്യ മേനോൻ. ഏതൊരു കഥാപാത്രം നൽകിയാളും വളരെ മികച്ച അഭിനയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ പുത്തൻ സിനിമ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് നടി പങ്കുവെച്ച ഒരു തുറന്നു പറച്ചിലാണ്. പൂർണ രൂപം ഇങ്ങനെ ” പലപ്പോഴും ബോഡി ഷയ്മിങ് പറഞ്ഞു കൊണ്ട് നിരവധി പേർ എത്താറുണ്ട്. എന്നാൽ അതിനെയോനും ഞാൻ കാര്യമായ ശ്രെദ്ധ നൽകാറില്ല. ഒരു ചിത്രം പങ്കുവെച്ചാൽ മോശമായ കമെന്റ്സുമായി അനേകം പേർ വരാറുണ്ട്. ചിലർ ശരീര ഭാഗങ്ങൾ ചോദിച്ചു സന്ദേശം അയക്കും.

മറ്റ് ചിലർ ആകട്ടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കും. എന്നാൽ ഇതിനൊന്നും ഞാൻ ശ്രെദ്ധ കൊടുക്കാറില്ല. ശരീരത്തിനെക്കാളും അഭിനയത്തിനാണ് ഞാൻ പ്രാധാന്യം നൽകിയിരിക്കുന്നത്. അഭിനയത്തിനു ഇത്ര പ്രാധാന്യം നൽകി കൊണ്ടായിരിക്കുന്ന ഇത്തരം കമെന്റ്സിനു ശ്രെദ്ധ നൽകാൻ സാധിക്കാത്തത്’ എന്നാണ് നടി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.