സോഷ്യൽ മീഡിയയിൽ 7 ലക്ഷം കഴ്ച്കാരുമായി “കാമം ഹൃസ്വ ചിത്രം .!! കാണാം..

6428

ലോക്കഡോൺ ആയതോടെ എല്ലാവരും വീട്ടിലും ലോക്ക് ആയിരിക്കുകയാണ്. നിരവധി ഷോര്ട്ട് ഫൈലാമുകളാണ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നത്. ആ കൂട്ടത്തിൽ ഇപ്പോൾ മറ്റൊരു ഹൃസ്വ ചിത്രമാണ് ഇത്തരമൊരു വിജയം കൈവരിച്ചിരിക്കുന്നത്. സ്വാതി തിരുനാളിന്റെ രചനയിൽ പനിമതി മുഖിബാലെ എന്ന പദത്തിന്റെ മറ്റൊരു ദൃശ്യമാണ് ഈയൊരു ഷോര്ട്ട് ഫിലിമിലൂടെ കാണികൾക്ക് എത്തിച്ചിരിക്കുന്നത്.

ഓരോ വ്യക്തികളുടെ ആഗ്രഹങ്ങൾ വലിച്ചെറിഞ്ഞു പ്രലോഭനങ്ങളുടെ പിന്നാലെ ഓടി പോകുന്നവരെ കുറിച്ചാണ് കാമം എന്ന ഷോർട്ട് ഫിലിമിലൂടെ വ്യക്തമാക്കുന്നത്. വളരെ മികച്ച രീതിയിലാണ് ഓരോ അണിയറ പ്രവർത്തകരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. കാമം എന്ന കുഴിയിൽ വീണു പോകുമ്പോൾ ലക്ഷ്യങ്ങൾ കൈവിട്ടുപോകുകയും പിന്നീട് ഇതിൽ നിന്നും ഒരു തിരിച്ചു കര കയറാൻ വളരെയധികം പ്രയാസമാണെന്നാണ് ഈ ചിത്രം പറയുന്നത്.

അജയ് പ്രദീപിന്റെ സംവിധാനം ചെയുമ്പോൾ സുമൻ നായരാണ് ഈയൊരു ഹൃസ്വ ചിത്രം നിർമാണം നിർവഹിച്ചിരിക്കുന്നത്. സംവിധായാകനായ അജയ് പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ ഓരോ വരികളും എഴുതിയിരിക്കുന്നത്. തിരക്കഥ രചിരിക്കുന്നത് നിരഞ്ജൻ എസ്‌ കുമാർ, നിർമൽ എസ്‌ നളൻ എന്നിവരുടെ കൂട്ടുക്കെത്തിലാണ്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അമൽ ബക്കറാണ്. സംഗീതം വിധു നന്ദൻ ഒരുക്കുമ്പോൾ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ആദിൽ ഖാനാണ്. ചിത്രത്തിലെ പിന്നിലുള്ള ഓരോ ഫ്രെയിമുകളും വളരെ മികച്ച രീതിയിലാണ് എടുത്തിരിക്കുന്നത്. ഷോര്ട്ട് ഫിലിം പുറത്തിറക്കിരിക്കുന്നത് ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ്. ഫെബുവരിയിൽ റിലീസ് ചെയ്ത ഈ ഹൃസ്വ ചിത്രത്തിന് ഏഴ് ലക്ഷത്തോളം കാണികളെയാണ് ലഭിച്ചിരിക്കുന്നത്.