വ്യത്യസ്ത പ്രേമേയവുമായി ഹൃസ്വ ചിത്രം “കോൾ ബോയ്”..! വീഡിയോ കാണാം..

2662

ഒരുപാട് ഷോര്ട്ട് ഫിലിമുകൾ ഹിറ്റാവുമ്പോൾ അതിന്റെയിടയിൽ ഇപ്പോൾ വൈറലാവുന്നത് കാൾ ബോയ്സ് എന്ന ഷോര്ട്ട് ഫിലിമാണ്. വ്യത്യസ്തമായ പ്രേമയം ആയത് കൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ടാണ് യൂട്യൂബിൽ വൈറലായത്. പുരുക്ഷ വേശ്യ എന്ന പ്രേമയമാണ് ഈയൊരു ഷോര്ട്ട് ഫിലിമിൽ എടുത്ത് കാണിക്കുന്നത്.

വിദേശത്ത് ഉള്ളത്‌ പോലെ കേരളത്തിൽ കൊണ്ടു വന്നാലുള്ള ഒരു കഥയാണ് ഇതിൽ പറയുന്നത്. തൃശൂറിൽ വസിക്കുന്ന കൃഷ്ണകുമാർ, പ്രിൻസ് എന്ന വ്യക്തികളുടെ ജീവിതത്തിലേക്ക് തങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു പിമ്പ് കടന്നു വരുകയും പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റാങ്ങളെ കുറിച്ചാണ് ഈ ഹൃസ്വ ചിത്രം പറയുന്നത്.

സംവിധാനം, തിരക്കധാ, കഥാ എന്നിവയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയാണ് ജൈസൺ ഔസേപ്പ്. സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഭാവിനും സംവിധായനാകയാ ജൈസൺ എന്നിവർ ഒന്നിച്ചാണ്. ഹൃസ്വത്തിന്റെ ക്യാമെറമാൻ ജിതിൻ വി രാജ് ആണെങ്കിലും എഡിറ്റിംഗ് ചെയ്തിരിക്കുന്നത് നിഷാദാണ്.

ജൈസൺ ഔസേപ്പ്, ഭവിൻ, റാഫി സാരിക, ധന്യ നാഥ്‌, പ്രവീൺ ഫ്രാൻസിസ് എന്നിവരാണ് കാൾ ബോയ്സ് എന്ന ഹൃസ്വ ചിത്രത്തിൽ അഭിനേതാക്കളായി എത്തിയിരിക്കുന്നത്. വളരെ മികച്ച അഭിനയ പ്രകടനമാണ് ഓരോത്തരും കാഴ്ചവെച്ചിരിക്കുന്നത്. മാർച്ച്‌ അവസാനത്തോടെ ഇത് റിലീസ് ചെയുമ്പോൾ അഞ്ചു ലക്ഷം കാണികളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. ടീം ജഗോ സ്പേസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്.