സാരി മാത്രം ചുറ്റി ശ്രിന്ദയുടെ ഫോട്ടോഷൂട്ട്..!! വീഡിയോ കണ്ട് ഞെട്ടി ആരാധകർ..

1986 എന്ന സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ നടിയാണ് ശ്രിന്ദ. ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. മുന്തിരിവള്ളികൾ തളർക്കുമ്പോൾ, 22 ഫീമെയിൽ കോട്ടയം, ആട് 2, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് ശ്രിന്ദ.

1986 എന്ന സിനിമയിൽ നിവിൻ പോളിയുടെ ഭാര്യയായി വന്ന ശ്രിന്ദ വേറിട്ട അഭിനയ ശൈലി കൊണ്ടു ഏറെ ശ്രെദ്ധ പിടിച്ചു പറ്റി. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിലേക്ക് എത്തിയ നടിമാരിൽ ഒരാൾ കൂടിയാണ് ശ്രിന്ദ. പത്തൊമ്പതാം വയസിലായിരുന്നു താരത്തിന്റെ ആദ്യ വിവാഹം.

വൈകാതെ തന്നെ ഒരു കുഞ്ഞു ജനിക്കുകയും ചെയ്തു. കുഞ്ഞിനു വേണ്ടി പലതും സഹിച്ചു. ഒടുവിൽ ഇരുവരും വിവാഹ മോചനം നേടി. ഇതിനുശേഷമാണ് നടി സിനിമ മേഖലയിൽ സജീവമായത്. വിവാഹ മോചിതയായി പത്ത് വർഷങ്ങങ്ങൾക്ക് ശേഷം ശ്രിന്ദ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു.

യുവസവിധായകനായ സിജു എസ്‌ ഭാവയായിട്ടായിരുന്നു നടിയുടെ രണ്ടാം വിവാഹം. ഇപ്പോൾ താരം വിവാഹ ജീവിതത്തിൽ ഏറെ സന്തുഷ്ടയാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നടിയുടെ പുത്തൻ ഫോട്ടോഷൂട്ടാണ്. ചിത്രത്തിൽ സാരീയിൽ അതീവ ഗ്ലാമറിലാണ് എത്തിയിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ വൈറലാവുകയായിരുന്നു. നിരവധി പേരാണ് കമെന്റ്സുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യത്യസ്തമായ ഭാവത്തിലും വേഷത്തിലും എത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് ആരാധകർ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

https://youtu.be/mL1Z0N1qJsc