ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലമറസ് ലുക്കിൽ നൈല ഉഷ…! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..

707

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നൈല ഉഷ. ദുബായിൽ റേഡിയോ ജോക്കിയായിട്ടായിരുന്നു താരം ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് സിനിമയിലേക്ക് ക്ഷണം വരുകയായിരുന്നു. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കടയിൽ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു.

നായികയായിട്ടാണ് നൈല ഉഷ തന്റെ ആദ്യ സിനിമയിൽ വേഷമിട്ടത്. പിന്നീട് ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർബത്തീസ്‌ എന്ന സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടുകയും ചെയ്തു. നിരവധി ആരാധകരെയായിരുന്നു നടി സ്വന്തമാക്കിയിരുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച നടി ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, ഫയർമാൻ തുടങ്ങിയ സിനിമയിൽ അഭിനയിച്ചു.

ഇതിനുപ്പറം താരം അഭിനയിച്ച എല്ലാ സിനിമയും മികച്ച വിജയമായിരുന്നു കൈവരിച്ചിരുന്നത്. ദുബായിൽ ഹിറ്റ്‌ 96.7 എന്ന എഫ് എമിൽ താരം ഇപ്പോഴും ജോലി ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ നടി ഏറെ സജീവമാണ്. നൈലയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

എന്നാൽ ഇപ്പോൾ ദുബായിലെ ഒരു പ്രേമുഖ ഹോട്ടലിൽ സ്വിമ്മിംഗ് പൂളിൽ നിന്നുമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വ്യത്യസ്തമായ ഒരു ഹെയർ സ്റ്റൈലിലാണ് നൈല ഉഷ ഇത്തവണ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നൈല ഉഷയുടെ ചിത്രങ്ങൾ വൈറലാവുകയായിരുന്നു. നിരവധി രസകരമായ കമെന്റ്സും കമെന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്.