പിങ്ക് സാരിയിൽ അതീവ സുന്ദരിയായ വേദിക.. താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..

സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വേദിക. നിരവധി ആരാധകരെയാണ് താരം സിനിമയിലൂടെ സ്വന്തമാക്കിയത്. 2005ൽ പുറത്തിറങ്ങിയ അർജുൻ സർജ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് സിനിമ മദ്രാസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയത്തിലേക്ക് കടക്കുന്നത്.

തന്റെ ആദ്യ സിനിമ തമിഴ് ആണെങ്കിലും മലയാളം, കന്നട, തെലുങ്ക് ചലചിത്രങ്ങളിലും നടി തിളങ്ങിട്ടുണ്ട്. 2006 മുതലാണ് വേദിക അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. അഭിനയത്തിൽ മാത്രമല്ല മോഡൽ രംഗത്തും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിൽ നിന്നും പരസ്യത്തിലേക്കും പരസ്യത്തിൽ നിന്നും സിനിമയിലേക്കായിരുന്നു തന്റെ ജീവിത യാത്ര.

മലയാളത്തിലും താരം ശ്രെദ്ധയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ദിലീപ് നായകനായി എത്തിയ വെൽക്കം ടു സെൻട്രൽ ജയിൽ, വിനോദൻ, ജെയിംസ് ആൻഡ്‌ ആലീസ്, കസിൻസ് തുടങ്ങിയ ചലചിത്രങ്ങളിലായിരുന്നു നടി അഭിനയിച്ചിരുന്നത്. നല്ല പ്രേക്ഷക പിന്തുണയാണ് നടിയ്ക്ക് നിലവിൽ ഉള്ളത്.

സമൂഹ മാധ്യമങ്ങളിൽ നിരന്തരം നടി തന്റെ ഇഷ്ട ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് താരം എത്താറുള്ളത്. എന്നാൽ ഇപ്പോൾ പിങ്ക് നിറത്തിലുള്ള സാരീ ധരിച്ച് ഗ്ലാമർ വേഷത്തിലാണ് നടിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വേദികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായത്.

https://youtu.be/Do9tsegYmVA