സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചൈനീസ് സുന്ദരി ആരാണെന്ന് അറിയാമോ..! വീഡിയോ കാണാം..

കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാം റീൽസിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ് ഹുനയോനാഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നും വീഡിയോ പങ്കുവെക്കുന്ന പെൺകുട്ടി. സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഈ പെൺകുട്ടിയുടെ പുതിയ വീഡിയോസാണ്. എന്നാൽ ഇതുവരെ ഈ പെൺകുട്ടി ആരാണെന്നും എവിടെയാ നിന്നാണെന്നും ഇതുവരെ വ്യക്തമല്ല.

സമൂഹ മാധ്യമങ്ങളിൽ പ്രെചരിക്കുന്നത് ചൈനയിൽ നിന്നോ അല്ലെങ്കിൽ കൊറിയയിൽ നിന്നോ എന്നൊക്കെയാണ്. എന്തായാലും വൻ സ്വീകാര്യതയാണ് ഈയൊരു സ്ത്രീക്ക് ഇൻസ്റ്റാഗ്രാമിൽ ലഭിക്കുന്നുണ്ട്. ഏകദേശം ഒന്നര ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് ഹുനയോനാ എന്ന അക്കൗണ്ടിനു ഉള്ളത്‌.

ഇതൊരു വ്യാജ അക്കൗണ്ട് ആണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഓരോ വീഡിയോയിൽ വ്യത്യസ്‌തമായ വേഷത്തിലും ഭാവത്തിലുമാണ് ഈ സ്ത്രീയെ കാണാൻ സാധിക്കുന്നത്. പല ജോലികളി ചെയ്യുന്ന ഉശിരുള്ള ഒരു സ്ത്രീയുടെ പ്രതിരൂപമാണ് ഈ പെൺകുട്ടി. വളരെ മികച്ച രീതിയിലാണ് ഓരോ വീഡിയോ പകർത്തുന്നത്.

പല പ്രചാരണങ്ങളാണ് ഈയൊരു സ്ത്രീയെ കുറിച്ച് ഇപ്പോൾ പുറത്തു വരുന്നത്. ഈ പെൺകുട്ടി ഒരു മോഡലാനെന്നും ഫോട്ടോഷൂട്ട് വീഡിയോകളാണ് ഹുനയോനാ അക്കൗണ്ട് വഴി പങ്കുവെക്കുന്നത് എന്നാണ് പല കാണികളും അഭിപ്രായപ്പെടുന്നത്. പുറമെ സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ചെയുന്നതെന്ന് മറ്റ് ചില വാദങ്ങളുമുണ്ട്. എന്തായാലും സത്യാവസ്ഥ അറിയുവാൻ സോഷ്യൽ മീഡിയ ഏറെ ആകാംഷയിലാണ്.