വെറൈറ്റി സ്റ്റെപ്പും കിടിലൻ ഡൻസുമയി ഹാപ്പി വെഡ്ഡിംഗ് നായിക ദൃശ്യ..!! വീഡിയോ കാണാം..

4518

ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ലഭിച്ച ഒരു നടിയാണ് ദൃശ്യ രഘുനാഥ്. തന്റെ ആദ്യ സിനിമ തന്നെ മികച്ച വിജയമായിരുന്നു കൈവരിച്ചിരുന്നത്. മികച്ച അഭിനയ പ്രകടനമായിരുന്നു ദൃശ്യ കാഴ്ചവെച്ചിരുന്നത്. ഈയൊരു ഒറ്റ സിനിമയിലൂടെ ദൃശ്യ സ്വന്തമാക്കിയത് നിരവധി ആരാധകരെയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചെറിയ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശ്രെദ്ധയമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഏകദേശം ആറ് ലക്ഷത്തോളം ഫോളോവർസാണ് നടിക്കുള്ളത്. വീഡിയോയിൽ നൃത്തം ചെയ്യുന്ന ദൃശ്യയെയാണ് കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ലൈക്‌സും മികച്ച അഭിപ്രായങ്ങലുമാണ് താരം പങ്കുവെച്ച വീഡിയോയ്ക്ക് ലഭിച്ചത്.

സമൂഹ മാധ്യമങ്ങളിൽ തന്നിക്കെതിരെ മോശമായ പ്രതികരണങ്ങൾ വരുമ്പോൾ മറ്റ് നടിമാരെ പോലെ മൗനം പാലിക്കാറില്ല. അതിനെതിരെ ശക്തമായ ഭാക്ഷയിൽ മറുപടി നൽകാൻ ദൃശ്യ മറക്കാറില്ല. ചുരുക്കം ചില സിനിമകളിൽ മാത്രം താരം അഭിനയിച്ചിട്ടുള്ളു. എന്നാൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. നടിയുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ ആരാധകർ എന്നും ഏറെ ആകാംഷയിലാണ്.