Perfect ok കിടിലൻ ഡാൻസുമായി അനാർക്കലി മരക്കാർ..! വീഡിയോ കാണാം..

185

മലയാളം സിനിമയിൽ സജീവമായ ഒരു നടിയാണ് അനാർക്കലി മരക്കാർ. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് അനാർക്കലി മരക്കാർ. 2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്.

മികച്ച പ്രകടനം കാഴ്ചവെച്ച അനാർക്കലിക്ക് പ്രിത്വിരാജ് സുകുമാരൻ നായകനായ വിമാനം എന്ന സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ശേഷം ഉയരെ, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു. എല്ലാ സിനിമയിലും ശക്തമായ സ്ത്രീ കഥാപാത്രമാണ് അനാർക്കലി വേഷമിടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ അനാർക്കലി തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. വലിയ തോതിലുള്ള സ്വീകാര്യതയാണ് നടിയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ തരംഗമാവുന്നത് നടി പങ്കുവെച്ച വീഡിയോയാണ്.

വീഡിയോയാണ് നൃത്തം ചെയ്യുന്ന അനാർക്കലി മരക്കാരെയാണ് കാണാൻ സാധിക്കുന്നത്. ടു ആൻഡ്‌ താൻ കോൺ ആൻഡ്‌ പാക്ക് എന്ന ഗാനത്തിനാണ് താരം ചുവടുകൾ വെക്കുന്നത്. അതിഗംഭീരമായിട്ടാണ് താരം നൃത്തം ചെയ്തു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് അനാർക്കലി. നിരവധി ഫോട്ടോഷൂട്ടുകളിൽ താരം നിറഞ്ഞു നിന്നിട്ടുണ്ട്. പല വിവാദങ്ങളിലും നടിയുടെ പേര് കാണാം. അതിന്റെ പ്രധാന കാരണം എവിടെയും തന്റെ നിലപാട് വെക്തമാക്കുന്ന കൂട്ടത്തിലാണ് അനാർക്കലി.