തട്ടത്തിൽ സുന്ദരിയായി നടി സരയൂ മോഹൻ..! താരത്തിൻ്റെ ഈദ് ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമയിൽ നിറഞ്ഞ പുഞ്ചിരിയുമായി കടന്നു വന്ന പ്രേഷകരുടെ ഇഷ്ട താരമാണ് സരയു മോഹൻ. നിരവധി മിനിസ്‌ക്രീനിലൂടെ താരം മലയാളി പ്രേഷകരുടെ ഹൃദയം കീഴടക്കിട്ടുണ്ട്. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച താരം പിന്നീട് മഹാനടി പോലെ ഹിറ്റ്‌ സിനിമകളുടെ ഭാഗമാകുവാൻ സാധിച്ചിട്ടുണ്ട്.

എറണാകുളം തൃപ്പൂണിത്ര സ്വദേശിയായ സരയു അഭിനയത്തിൽ മാത്രമല്ല അവതാരികയായും കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി വേഷങ്ങൾ നടി ചെയ്തിട്ടുണ്ട്. അനേകം പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടി കൂടിയാണ് സരയു മോഹൻ.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷ വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ മറക്കാറില്ല. എന്നാൽ ഇപ്പോൾ യൂട്യൂബിൽ വൈറലാവുന്നത് നടിയുടെ ഫോട്ടോഷൂട്ട് വീഡിയോയാണ്. വ്യത്യസ്തമായ വേഷത്തിലും ഭാവത്തിലുമാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.

ഫോട്ടോഗ്രാഫർ ആരിഫ് ആണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഒരുപാട് കാണികളാണ് വീഡിയോയ്ക്ക് ലഭിച്ചത്. യൂട്യൂബിൽ മാത്രമല്ല ഇൻസ്റാഗ്രാമിലും താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് പ്രശംസകൾ അറിയിച്ചു കൊണ്ട് ഇപ്പോൾ രംഗത്ത് എത്തുന്നത്. ഇതിനു മുമ്പും താരം പങ്കുവെച്ച ചിത്രങ്ങൾക്ക് നല്ല രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. എന്തായാലും നടിയുടെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകരും സിനിമ പ്രേഷകരും.