സാരിയിൽ സുന്ദരിയായി പ്രേക്ഷകരുടെ പ്രിയ നടി അനു സിത്താര..!! വീഡിയോ കാണാം..

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഹാപ്പി വെഡിങ് എന്ന മലയാള ചലചിത്രത്തിലൂടെ മലയാളികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച നടിയാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ അനു സിത്താര സ്വന്തമാക്കിയിരുന്നു. 2013 മുതൽക്കേ തന്നെ നടി മലയാള സിനിമയുടെ ഒരു ഭാഗമാണ്. ആദ്യ സിനിമയിൽ അത്ര ജനശ്രെദ്ധ നേടിയില്ലെങ്കിലും പിന്നീടുള്ള സിനിമകളിൽ നടി തിളങ്ങിട്ടുണ്ട്.

ഒരു ഇന്ത്യൻ പ്രണയകഥ, അച്ചായൻസ്, ഹാപ്പി വെഡിങ്, കുപ്രസിദ്ധ പയ്യൻ, മാമാങ്കം തുടങ്ങിയ ചലചിത്രങ്ങളിൽ ശ്രദ്ധയമായ കഥാപാത്രം താരം കൈകാര്യം ചെയ്തിരുന്നു. ഓരോ സിനിമയിലും അഭിനയത്തിൽ മികവ് പുലർത്താൻ അനു സിത്താര ശ്രമിച്ചിട്ടുണ്ട്. മലയാളികളിൽ നിന്നും നല്ല പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ തന്റെ ചിത്രങ്ങൾ വൈറലകാറുള്ളത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത് താരം പങ്കുവെച്ച ഒരു വീഡിയോയാണ്.

സാരീയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിനോടകം തന്നെ ഒരുപാട് ലൈക്സും കമെന്റ്സും ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച നൃത്തത്തിന്റെ വീഡിയോയിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

https://youtu.be/D0GXuk5i9Cs