അഞ്ച് നിർമിതാകളും മാറി മാറി ഉപയോഗിക്കും..!! സമധമാണെങ്കിൽ ആ വേഷം തനിക്ക് ചെയ്യാം..! ദുരനുഭവം പങ്കുവച്ച് ശ്രുതി ഹരിഹരൻ..

തെന്നിന്ത്യൻ മേഖലയിൽ ഏറെ തിളങ്ങി നിൽക്കുന്ന നടിയാണ് ശ്രുതി ഹരിഹരൻ. മലയാളടക്കം തമിഴ്, തെലുങ്ക്, കന്നട എന്നീ സിനിമകളിൽ താരം നല്ല സജീവമാണ്. 2012 മുതലാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. സിനിമ കമ്പനി എന്ന മലയാള സിനിമയാണ് നടിയുടെ ആദ്യ മലയാള ചലചിത്രം. അഭിനയത്തിൽ വരുന്നതിന് മുമ്പേ നൃത്തമായിരുന്നു തന്റെ എല്ലാം.

മികച്ച നർത്തകി കൂടിയാണ് ശ്രുതി ഹരിഹരൻ. ഭരതനാട്യത്തിൽ വിദ്യ നേടിയ ഒരാളാണ് താരം. തമിഴ് തന്റെ ഭാക്ഷ ആണെങ്കിലും മലയാളം, കന്നട, തെലുങ്ക് എന്നീ ഭാക്ഷകളിലും നടിയ്ക്ക് നല്ല പ്രാവിന്യമാണ് ഉള്ളത്. എന്നാൽ ഇപ്പോൽ സിനിമ നടി എന്ന പേരിനെക്കാളും യോജിക്കുന്നത് നിർമതാവ് എന്ന പേരാണ്. നിരവധി സിനിമകളാണ് നടി നിർമാണം നിർവഹിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിരന്തരം ശ്രുതി ആരാധകരുമായി സംവദിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷമാകുന്നത് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില വാക്കുകളാണ്.

സിനിമയിലേക്ക് വരുന്നത് കാലത്ത് നടിയ്ക്ക് സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. സിനിമ ജീവിതത്തിൽ നടി നേരിട്ട ചില ബുധിമുട്ടുകളാണ് ശ്രുതി ഹരിഹരൻ തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ പതിനെട്ടാം വയസിൽ കന്നട സിനിമയിൽ നിന്നും വലിയ സംവിധായകൻ തന്റെ വെച്ച് സിനിമ ചെയ്യന്നമെന്ന് പറഞ്ഞ് സമീപിച്ചു.

എന്നാൽ ശ്രുതി അത് പിൻവാങ്ങുകയായിരുന്നു. അതിന്റെ പ്രധാന കാരണം 5 നിർമാതക്കൾ ഒന്നിച്ചാണ് സിനിമ നിർമിക്കുന്നത്. പക്ഷേ ഓരോത്തരുടെയും ഇഷ്ടമനുസരിച്ച് താരത്തെ മാറി മാറി ഉപയോഗിക്കും. ഇതിനു സമ്മതമാണെങ്കിൽ മാത്രമേ സിനിമയിൽ അവസരം നൽകുകയുള്ളു എന്നായിരുന്നു നടിയ്ക്ക് ലഭിച്ച ഓഫർ. പക്ഷേ ശ്രുതി ശക്തമായി പ്രതികരിച്ച് ആ ഓഫർ ഉപേക്ഷിക്കുകയായിരുന്നു.