മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന മുൻനിര നടിമാരിൽ ഒരാളാണ് ഐശ്വര്യ മേനോൻ. മൺസൂൺ മൻഗൂസ് എന്ന മലയാള സിനിമയിലൂടെയാണ് താരം മോളിവുഡിൽ പ്രേത്യക്ഷപ്പെടുന്നത്. എന്നാൽ ഹൗ ടു ഗെറ്റ് റീഡ് ഓഫ് ലവ് എന്ന ചലചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ഓരോ സിനിമയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കാറുള്ളത്.


മലയാളി ആണെങ്കിലും മറ്റ് അന്യഭാക്ഷ സിനിമകളിലാണ് താരം സജീവമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് നടി. തന്റെ പുത്തൻ വിശേഷങ്ങൾ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരുപാട് ആരാധകരുള്ള നടിയ്ക്ക് ഏകദേശം 2.1 മില്യൺ ഫോളോവർസാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.




ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത് ഐശ്വര്യയുടെ പുതിയ ചിത്രമാണ്. സ്പാഗേറ്റി സ്ട്രോപ്പുകൾ അടങ്ങിയ വസ്ത്രങ്ങൾ ധരിച്ച് അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നിരവധി സദാചാര കമെന്റ്സും ഉണ്ടെങ്കിലും അതിനോടപ്പം തന്നെ വളരെ രസകരമായ കമെന്റ്സും ചിത്രങ്ങളുടെ ചുവടെ കാണാൻ സാധിക്കും.






കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന് 26 വയസ്സ് തികയുന്നത്. പ്രേമുഖ താരങ്ങൾ അടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്. അഭിനയത്തിൽ പുറമെ മികച്ച മോഡലും കൂടിയാണ് ഐശ്വര്യ. തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

