കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ ആരാധകർക്ക് പങ്കുവച്ച് നടി ദിവ്യ പിള്ള..!! വീഡിയോ കാണാം..

മലയാള സിനിമയിലെ മികച്ച നടനായ ഫഹദ് ഫാസിൽ നായകനായി എത്തിയ അയാൾ ഞാനല്ല എന്ന സിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് ദിവ്യ പിള്ള. എന്നാൽ ജിത്തു ജോസഫ് സംവിധാനത്തിലൂടെ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി വന്ന ഊഴം എന്ന സിനിമയിൽ നായിക വേഷത്തിലൂടെ താരം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ശക്തമായ കഥാപാത്രമായി ദിവ്യ കൈകാര്യം ചെയ്തിരുന്നത്.

സിനിമയിൽ കടക്കുന്നതിന് മുമ്പ് എയർപോർട്ടിലായിരുന്നു താരം ജോലി ചെയ്തിരുന്നത്. ജന്മം കേരളത്തിൽ ആണെങ്കിലും വളർന്നത് ദുബൈയിലാണ്. മമ്മൂക്ക തകർത്തു അഭിനയിച്ച മാസ്റ്റർപീസ് എന്ന സിനിമയിലും താരം ചെറിയ വേഷം ചെയ്തിരുന്നു. പിന്നീട് ജിമ്മി ഈ വീടിന്റെ ഐശ്വര്യം, മൈ ഗ്രേറ്റ്‌ ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകളിലും ശ്രെദ്ധയമായ വേഷം ചെയ്തിരുന്നു.

മികച്ച പ്രേക്ഷക പിന്തുണയാണ് നടിയ്ക്കുള്ളത്. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും നിരവധി ആരാധകരാണ് തന്നെ ഫോള്ളോ ചെയുന്നത്. അതുകൊണ്ട് തന്നെ നടി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. സ്വർണ ഗൗണിൽ തിളങ്ങി നിൽക്കുന്ന ദിവ്യ പിള്ളയെയാണ് കാണാൻ സാധിക്കുന്നത്. വളരെ പെട്ടന്നായിരുന്നു ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.

ഒരുപാട് ലൈക്‌സും കമെന്റ്സും ഇതിനോടകം തന്നെ ലഭിച്ചിരിക്കുകയാണ്. മോഡൽ മേഖലയിൽ നടി നല്ല സജീവമാണ്. സീ കേരളം സംപ്രേഷണം ചെയ്യുന്ന മിസ്റ്റ്ർ ആൻഡ്‌ മിസ്സിസ് എന്ന പരിപാടിയുടെ വിധികർത്താവായി ഇരിക്കുകയാണ് ഇപ്പോൾ. വ്യക്തമായ നിലപാടുകളാണ് താരം ആരാധകരുമായി പങ്കുവെക്കാറുള്ളത്.

https://youtu.be/3avOKLkZW0k